---
title: "അരൂരിൽ ക്ഷേത്രവരാന്തയിൽ പ്ലാസ്റ്റിക് കവറിൽ ലോഹവിഗ്രഹം കൊണ്ടു വെച്ച സംഭവം; അന്വേഷണം ആരംഭിച്ച് നാദാപുരം പൊലീസ്"
english_title: "Metal Idol Found in Plastic Cover at Temple Veranda in Arur; Probe Begins"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/392919/aroor-temple-metal-idol-probe"
published_at: "2026-11-23T22:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0472616bce2_aroor-temple-metal-idol-probe.jpg"
keywords: ["TempleIncident", "NadapuramPolice", "MetalIdol", "Investigation", "KeralaNews"]
---

# അരൂരിൽ ക്ഷേത്രവരാന്തയിൽ പ്ലാസ്റ്റിക് കവറിൽ ലോഹവിഗ്രഹം കൊണ്ടു വെച്ച സംഭവം; അന്വേഷണം ആരംഭിച്ച് നാദാപുരം പൊലീസ്

> **Lead Summary:** അരൂർ : ചന്തു വെച്ച കണ്ടി പാലക്കൂർ ഭഗവതി ക്ഷേത്രത്തിൽ വരാന്തയോട് ചേർന്ന് വിഗ്രഹം കാണപ്പെട്ടു. ഇന്നലെ സന്ധ്യയോടെ വിളക്ക് തെളിയിക്കാൻ തണ്ടാൻ ഉൾപ്പെടെയുള്ള വരെത്തിയപ്പോഴാണ് പ്ലാസ്റ്റിക്ക് കവറിൽ ലോഹ വിഗ്രഹം കാണപ്പെട്ടത്.

## Article Content

അരൂർ : ചന്തു വെച്ച കണ്ടി പാലക്കൂർ ഭഗവതി ക്ഷേത്രത്തിൽ വരാന്തയോട് ചേർന്ന് വിഗ്രഹം കാണപ്പെട്ടു. ഇന്നലെ സന്ധ്യയോടെ വിളക്ക് തെളിയിക്കാൻ തണ്ടാൻ ഉൾപ്പെടെയുള്ള വരെത്തിയപ്പോഴാണ് പ്ലാസ്റ്റിക്ക് കവറിൽ ലോഹ വിഗ്രഹം കാണപ്പെട്ടത്.

അഞ്ഞൂറ് ഗ്രാമോളം തൂക്കുണ്ടെന്ന് കരുതുന്നു. സരസ്വതി വിഗ്രഹമാണെന്നാണ് അനുമാനം. ആരാണ് ഇതിന് പിന്നിലെന്ന് വ്യക്തമല്ല. നാദാപുരം പോലീസ് കസ്റ്റഡിയിലെടുത്തു അന്വേഷണം തുടങ്ങി.

A metal idol wrapped in a plastic cover was found near the veranda of the Chandu Vechakandi Palakkur Bhagavathy Temple in Arur. Nadapuram police have taken it into custody and launched an investigation into who placed it there.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/392919/aroor-temple-metal-idol-probe)