---
title: "മാങ്ങ കർഷകർക്ക് നല്ല കാലം ;  അരൂർ ഒളോർ  ഭൗമ സൂചിക പട്ടികയിലേക്ക്     "
english_title: "Good times for mango growers; To the list of Aroor Olor Earth Index"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/393/good-times-for-mango-growers-to-the-list-of-aroor-olor-earth-index"
published_at: "2021-09-28T16:57:00+05:30"
category: "Nadapuram"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6152fc280a102_mango trees.jpg"
keywords: []
---

# മാങ്ങ കർഷകർക്ക് നല്ല കാലം ;  അരൂർ ഒളോർ  ഭൗമ സൂചിക പട്ടികയിലേക്ക്     

> **Lead Summary:** **നാദാപുരം : **അരൂർ ഒളോർ മാങ്ങ ഭൗമ സൂചിക പട്ടികയിൽ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ ഭാഗമായി തുണേരി ബ്ലോക്ക് പഞ്ചായത്തിൻ്റെ കീഴിലെ കൃഷിക്കാരുടെ കൂട്ടായ്യ നടത്തി, കൃഷി കാരിൽ നിന്നും ഉളോർ മാങ്ങയുടെ ചരിത്രം, ഇന്നത്തെ അവസ്ഥ, അനുഭവിക്കുന്ന പ്രയസങ്ങൾ എന്നിവ ഡോ: ദീപതിയുടെ നേതൃത്വത്തിലുള്ള സംഘം വിവരങ്ങൾശേഖരിച്ചു.

## Article Content

**നാദാപുരം : **അരൂർ ഒളോർ മാങ്ങ ഭൗമ സൂചിക പട്ടികയിൽ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ ഭാഗമായി തുണേരി ബ്ലോക്ക് പഞ്ചായത്തിൻ്റെ കീഴിലെ കൃഷിക്കാരുടെ കൂട്ടായ്യ നടത്തി, കൃഷി കാരിൽ നിന്നും ഉളോർ മാങ്ങയുടെ ചരിത്രം, ഇന്നത്തെ അവസ്ഥ, അനുഭവിക്കുന്ന പ്രയസങ്ങൾ എന്നിവ ഡോ: ദീപതിയുടെ നേതൃത്വത്തിലുള്ള സംഘം വിവരങ്ങൾശേഖരിച്ചു.

കൂട്ടായ്മ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി വനജ ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡണ്ട് ടി.കെ.അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു.പുറമേരി പഞ്ചായത്ത് പ്രസിഡഡ് അഡ്വ.ജ്യോതി ലക്ഷമി ബ്ലോക്ക്ക്ഷേമകാര്യ സ്റ്റാൻറിംഗ് ചെയർമാൻ രജീന്ദ്രൻ കപ്പള്ളി ഗ്രമപഞ്ചായത്ത് മെമ്പർ കുടുത്താം കണ്ടി രവി, തുടങ്ങിയ ജനപ്രതിനിധികളും തൃശൂർ സർവ്വകലാശാലയിലെ ഡോ. ദീപ്തി, കൃഷിഡ്യപൂട്ടി ഡയ കടർ ദീപ, എ ഡി സുമറാണി കൃഷി ഓഫീസർമാർ കർഷക പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.യോഗത്തിനു ശേഷം അരൂരിലെ കൃഷിയിടങ്ങളിൽ സംഘം സന്ദർശനം നടത്തി .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/393/good-times-for-mango-growers-to-the-list-of-aroor-olor-earth-index)