---
title: "ഡൽഹിയിലെ തൊഴിലാളി മാർച്ചിൽ പങ്കെടുക്കുന്ന സിഐടിയു വളണ്ടിയർമാർക്ക് യാത്രയയപ്പ് നൽകി"
english_title: "CITU Volunteers Leaving for Delhi Workers’ March Given Farewell"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/393035/citu-volunteers-delhi-workers-march-farewell"
published_at: "2026-11-24T21:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b05b5cde5226_citu-volunteers-delhi-workers-march-farewell.jpg"
keywords: ["CITU", "WorkersMarch", "DelhiProtest", "TradeUnion", "KeralaNews"]
---

# ഡൽഹിയിലെ തൊഴിലാളി മാർച്ചിൽ പങ്കെടുക്കുന്ന സിഐടിയു വളണ്ടിയർമാർക്ക് യാത്രയയപ്പ് നൽകി

> **Lead Summary:** നാദാപുരം: കേന്ദ്ര സർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ ഡിസംബർ 1, 2 തീയതികളിൽ ഡൽഹിയിൽ നടക്കുന്ന തൊഴിലാളി മാർച്ചിൽ പങ്കെടുക്കാൻ പുറപ്പെടുന്ന സിഐടിയു സമര വളണ്ടിയർമാർക്ക് യാത്രയയപ്പ് നൽകി.

## Article Content

നാദാപുരം: കേന്ദ്ര സർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ ഡിസംബർ 1, 2 തീയതികളിൽ ഡൽഹിയിൽ നടക്കുന്ന തൊഴിലാളി മാർച്ചിൽ പങ്കെടുക്കാൻ പുറപ്പെടുന്ന സിഐടിയു സമര വളണ്ടിയർമാർക്ക് യാത്രയയപ്പ് നൽകി.

സിഐടിയു നാദാപുരം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലാച്ചിയിലാണ് യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചത്.

സിഐടിയു ജില്ലാ കമ്മിറ്റി അംഗം പി. പി. ചാത്തു സമ്മേളനം ഉദ്ഘാടനം ചെയ്തു. ആർ. ടി. കുമാരൻ അധ്യക്ഷത വഹിച്ചു.

എ. മോഹൻദാസ്, ഡാനിയ എന്നിവർ സംസാരിച്ചു. ടി. അനിൽകുമാർ സ്വാഗതം പറഞ്ഞു.

CITU volunteers set out for the workers’ march in Delhi on December 1 and 2 were given a farewell in Nadapuram. The send-off meeting was organized by the CITU Nadapuram area committee in Kallachi and was inaugurated by district committee member P. P. Chathu.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/393035/citu-volunteers-delhi-workers-march-farewell)