---
title: "കുളമുള്ളതിൽ - കുണ്ഡ്യാലിൽ റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു"
english_title: "Kulamullathil-Kundyal Road Work Inaugurated"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/393068/kulamullathil-kundyal-road-work-inaugurated"
published_at: "2026-11-25T07:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b06435edd3f8_kulamullathil-kundyal-road-work-inaugurated.jpg"
keywords: ["RoadProject", "PanchayatDevelopment", "ThuneriBlock", "ValayamPanchayat"]
---

# കുളമുള്ളതിൽ - കുണ്ഡ്യാലിൽ റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു

> **Lead Summary:** നാദാപുരം: തൂണേരി ബ്ലോക്ക് പഞ്ചായത്ത് 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വളയം പഞ്ചായത്ത് 12-ാം വാർഡിൽ കുളമുള്ളതിൽ - കുണ്ഡ്യാലിൽ റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം ബ്ലോക്ക് അംഗം കെ.കെ. അർഷിദ് നിർവഹിച്ചു.

## Article Content

നാദാപുരം: തൂണേരി ബ്ലോക്ക് പഞ്ചായത്ത് 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വളയം പഞ്ചായത്ത് 12-ാം വാർഡിൽ കുളമുള്ളതിൽ - കുണ്ഡ്യാലിൽ റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം ബ്ലോക്ക് അംഗം കെ.കെ. അർഷിദ് നിർവഹിച്ചു.

ചടങ്ങിൽ അജേഷ്, അശ്വിൻ, സുധീഷ്, സതീഷ് എന്നിവർ സംസാരിച്ചു.

The road work on the Kulamullathil-Kundyal stretch in Ward 12 of Valayam Panchayat was inaugurated by block member K.K. Arshid. The project has been included in the Thuneri Block Panchayat’s 2026-27 annual plan.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/393068/kulamullathil-kundyal-road-work-inaugurated)