---
title: "കോയിമാണ്ടിയിൽ ആയിശ അന്തരിച്ചു"
english_title: "Aisha of Koimandi Passes Away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/393090/aisha-koimandi-passes-away"
published_at: "2026-11-25T10:30:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b066c0293408_aisha-koimandi-passes-away.jpg"
keywords: ["Obituary", "Aisha", "KeralaNews", "Puthiyangadi", "Edachery"]
---

# കോയിമാണ്ടിയിൽ ആയിശ അന്തരിച്ചു

> **Lead Summary:** ** എടച്ചേരി:( **[https://nadapuram.truevisionnews.com/)] പുതിയങ്ങാടി മഹല്ലിലെ പരേതനായ കോയിമാണ്ടിയിൽ അമ്മദിൻ്റെ ഭാര്യ നാമത്ത് താമസിക്കും ആയിശ അന്തരിച്ചു.

## Article Content

** എടച്ചേരി:( **[https://nadapuram.truevisionnews.com/)] പുതിയങ്ങാടി മഹല്ലിലെ പരേതനായ കോയിമാണ്ടിയിൽ അമ്മദിൻ്റെ ഭാര്യ നാമത്ത് താമസിക്കും ആയിശ അന്തരിച്ചു.

മക്കൾ: സൂപ്പി, ഖദീജ,പരേതനായ അബ്ദുല്ല ഹാജി. മരുമക്കൾ: പറമ്പത്ത് അസീസ് (പള്ളിയത്ത് ), പൊന്നാറത്ത് കണ്ടി സഫിയ ഹജ്ജുമ്മ ( എടച്ചേരി), താഴെ പീടികയിൽ അസ്മ (തലായി). സഹോദരങ്ങൾ: പരേതനായ അമ്മത്, നടേമ്മൽ കുഞ്ഞാമി.

Aisha, 92, wife of the late Ahammed of Koimandi and a resident of Namath in the Puthiyangadi Mahall, has died. She is survived by her children, in-laws, and siblings mentioned in the obituary.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/393090/aisha-koimandi-passes-away)