---
title: "കൂത്തുപറമ്പ് രക്തസാക്ഷിത്വ ദിനം; പുറമേരിയിൽ യുവജന റാലിയും പൊതുസമ്മേളനവും"
english_title: "Youth Rally and Public Meeting Mark Kuthuparamba Martyrs’ Day in Purameri"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/393194/kuthuparamba-martyrs-day-youth-rally-purameri"
published_at: "2026-11-25T21:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b070423415cf_kuthuparamba-martyrs-day-youth-rally-purameri.jpg"
keywords: ["DYFI", "Kuthuparamba", "MartyrsDay", "KeralaYouth"]
---

# കൂത്തുപറമ്പ് രക്തസാക്ഷിത്വ ദിനം; പുറമേരിയിൽ യുവജന റാലിയും പൊതുസമ്മേളനവും

> **Lead Summary:** പുറമേരി : കൂത്തുപറമ്പ് രക്തസാക്ഷിത്വ വാർഷിക ദിനത്തിൻറെ ഭാഗമായി ഡിവൈഎഫ്ഐ നാദാപുരം ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ പരിപാടി സംഘടിപ്പിച്ചു.

## Article Content

പുറമേരി : കൂത്തുപറമ്പ് രക്തസാക്ഷിത്വ വാർഷിക ദിനത്തിൻറെ ഭാഗമായി ഡിവൈഎഫ്ഐ നാദാപുരം ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ പരിപാടി സംഘടിപ്പിച്ചു.

ബ്ലോക്കിന്റെ വിവിധ മേഖലാ കമ്മിറ്റികളിൽ നിന്നായി നൂറുകണക്കിന് യുവതി യുവാക്കൾ റാലിയിൽ അണിനിരന്നു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ. അരുൺ ഉദ്ഘാടനം ചെയ്തു. സി. അഷിൽ അധ്യക്ഷനായി. എ.കെ. മിഥുൻ, എം. ശരത്, കെ.വി. ലിജിൻ എന്നിവർ സംസാരിച്ചു. എ.കെ. ബിജിത്ത് സ്വാഗതം പറഞ്ഞു.

The DYFI Nadapuram Block Committee organized a youth rally and public meeting in Purameri as part of the Kuthuparamba martyrs’ anniversary observance. Hundreds of young men and women from various local committees participated, and DYFI district secretary K. Arun inaugurated the event.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/393194/kuthuparamba-martyrs-day-youth-rally-purameri)