---
title: "കോയിമാണ്ടിയിൽ ആയിശ അന്തരിച്ചു"
english_title: "Aisha of Koyimandi Passes Away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/393195/aisha-koyimandi-passes-away"
published_at: "2026-11-25T21:25:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b07053a7620a_aisha-koyimandi-passes-away.jpg"
keywords: ["Obituary", "Edachery", "Death News"]
---

# കോയിമാണ്ടിയിൽ ആയിശ അന്തരിച്ചു

> **Lead Summary:** എടച്ചേരി: പുതിയങ്ങാടി മഹല്ലിലെ പരേതനായ കോയിമാണ്ടിയിൽ അമ്മദിൻ്റെ ഭാര്യ ആയിശ അന്തരിച്ചു.

## Article Content

എടച്ചേരി: പുതിയങ്ങാടി മഹല്ലിലെ പരേതനായ കോയിമാണ്ടിയിൽ അമ്മദിൻ്റെ ഭാര്യ ആയിശ അന്തരിച്ചു.

മക്കൾ: സൂപ്പി, ഖദീജ, പരേതനായ അബ്ദുല്ല ഹാജി. മരുമക്കൾ: പറമ്പത്ത് അസീസ് (പള്ളിയത്ത്), പൊന്നാറത്ത് കണ്ടി സഫിയ ഹജ്ജുമ്മ (എടച്ചേരി), താഴെ പീടികയിൽ അസ്മ (തലായി). സഹോദരങ്ങൾ: പരേതനായ അമ്മത്, നടേമ്മൽ കുഞ്ഞാമി.

Aisha, 92, wife of the late Ammad of Koyimandi in Puthiyangadi mahal, Edachery, has passed away. She is survived by her children, daughters-in-law and siblings.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/393195/aisha-koyimandi-passes-away)