---
title: "അരൂരിൽ നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു"
english_title: "Car Flips Upside Down in Arur; Passengers Escape Unhurt"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/393207/arur-car-overturns-passengers-escape"
published_at: "2026-11-25T22:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0715277b9d0_arur-car-overturns-passengers-escape.jpg"
keywords: ["ArurAccident", "RoadSafety", "CarCrash", "KeralaNews"]
---

# അരൂരിൽ നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

> **Lead Summary:** അരൂർ: നിയന്ത്രണം വിട്ട കാർ മതിലിലിടിച്ച് തലകീഴായി മറിഞ്ഞു. അരൂർ ആശുപത്രി ജങ്ഷന് സമീപമാണ് അപകടം. കക്കട്ട് ഭാഗത്തുനിന്ന് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ച ശേഷം സമീപത്തെ തോട്ടിലേക്ക് മറിയുകയായിരുന്നു.

## Article Content

അരൂർ: നിയന്ത്രണം വിട്ട കാർ മതിലിലിടിച്ച് തലകീഴായി മറിഞ്ഞു. അരൂർ ആശുപത്രി ജങ്ഷന് സമീപമാണ് അപകടം. കക്കട്ട് ഭാഗത്തുനിന്ന് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ച ശേഷം സമീപത്തെ തോട്ടിലേക്ക് മറിയുകയായിരുന്നു.

ഡ്രൈവർ ഉൾപ്പെടെ രണ്ടുപേരാണ് കാറിലുണ്ടായിരുന്നത്. ഇരുവരും പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തുകയും കാറിനുള്ളിൽ കുടുങ്ങിയ യാത്രക്കാരെ പുറത്തിറക്കുകയും ചെയ്തു.

A car lost control, hit a wall and overturned into a nearby ditch near Arur Hospital Junction. The two passengers, including the driver, escaped without injuries after locals rushed to the scene and helped rescue them.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/393207/arur-car-overturns-passengers-escape)