---
title: "ഗവേഷണ മികവിൽ എടച്ചേരിക്ക് അഭിമാനം; ബോട്ടണിയിൽ പി.എച്ച്.ഡി നേടി പി. ശരത്ത്"
english_title: "Etcheri Proud of Research Feat as P. Sharath Earns PhD in Botany"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/393332/etcheri-proud-phd-botany-p-sharath"
published_at: "2026-11-26T19:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b083bfb8bc66_etcheri-proud-phd-botany-p-sharath.jpg"
keywords: ["Botany", "PhD", "ResearchAchievement", "KeralaNews", "ForestResearch"]
---

# ഗവേഷണ മികവിൽ എടച്ചേരിക്ക് അഭിമാനം; ബോട്ടണിയിൽ പി.എച്ച്.ഡി നേടി പി. ശരത്ത്

> **Lead Summary:** എടച്ചേരി: ഡെറാഡൂൺ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ഡീംഡ് യൂണിവേഴ്സിറ്റി) യിൽ നിന്ന് ബോട്ടണിയിൽ പി.എച്ച്.ഡി നേടി എടച്ചേരി കൊല്ലോരത്ത് പി. ശരത്ത്.

## Article Content

എടച്ചേരി: ഡെറാഡൂൺ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ഡീംഡ് യൂണിവേഴ്സിറ്റി) യിൽ നിന്ന് ബോട്ടണിയിൽ പി.എച്ച്.ഡി നേടി എടച്ചേരി കൊല്ലോരത്ത് പി. ശരത്ത്.

കേരള വനഗവേഷണ സ്ഥാപനത്തിൽ (കെഎഫ്ആർഐ) വെച്ച് 'ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ ചൂരൽ വിഭാഗങ്ങളിലെ ജനിതക വൈവിധ്യവും അതിന്റെ സംരക്ഷണവും' എന്ന വിഷയത്തിലാണ് ഗവേഷണം പൂർത്തിയാക്കിയത്.

എടച്ചേരി കൊല്ലോരത്ത് പി. നാണുവിന്റെയും പ്രേമലതയുടെയും മകനാണ്. 

P. Sharath of Etcheri Kollorath has earned a PhD in Botany from the Dehradun Forest Research Institute (Deemed University). His research, completed at the Kerala Forest Research Institute, focused on the genetic diversity and conservation of rattan species in the Andaman and Nicobar Islands.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/393332/etcheri-proud-phd-botany-p-sharath)