---
title: "പാഠഭാഗങ്ങൾ അനുഭവങ്ങളാക്കി കുട്ടികൾ; കല്ലാച്ചിമ്മൽ എം.എൽ.പി സ്കൂളിൽ 'രുചിമേളം' ഫുഡ് ഫെസ്റ്റ്"
english_title: "‘Ruchimelam’ Food Fest at Kallachimmal MLP School Turns Lessons into Experiences"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/393585/kallachimmal-mlp-school-food-fest"
published_at: "2026-11-28T15:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0aa44b283e8_kallachimmal-mlp-school-food-fest.jpg"
keywords: ["FoodFest", "SchoolEvent", "ExperientialLearning", "KeralaEducation", "PrimarySchool"]
---

# പാഠഭാഗങ്ങൾ അനുഭവങ്ങളാക്കി കുട്ടികൾ; കല്ലാച്ചിമ്മൽ എം.എൽ.പി സ്കൂളിൽ 'രുചിമേളം' ഫുഡ് ഫെസ്റ്റ്

> **Lead Summary:** **കല്ലാച്ചി : (https://nadapuram.truevisionnews.com/**) കല്ലാച്ചിമ്മൽ എം.എൽ.പി സ്കൂളിൽ 3, 4 ക്ലാസുകളിലെ പാഠഭാഗവുമായി ബന്ധപ്പെട്ട് കുട്ടികളുടെ പഠനാനുഭവങ്ങൾ കൂടുതൽ ആസ്വാദ്യകരമാക്കുന്നതിന്റെ ഭാഗമായി ‘രുചിമേളം' – ഫുഡ് ഫെസ്റ്റ്’ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി പ്രദീഷ് ഫസ്റ്റ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജ്‌മെന്റ് കമ്മിറ്റി സെക്രട്ടറി സി കെ നാസർ അധ്യക്ഷത വഹിച്ചു.

## Article Content

**കല്ലാച്ചി : (https://nadapuram.truevisionnews.com/**) കല്ലാച്ചിമ്മൽ എം.എൽ.പി സ്കൂളിൽ 3, 4 ക്ലാസുകളിലെ പാഠഭാഗവുമായി ബന്ധപ്പെട്ട് കുട്ടികളുടെ പഠനാനുഭവങ്ങൾ കൂടുതൽ ആസ്വാദ്യകരമാക്കുന്നതിന്റെ ഭാഗമായി ‘രുചിമേളം' – ഫുഡ് ഫെസ്റ്റ്’ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി പ്രദീഷ് ഫസ്റ്റ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജ്‌മെന്റ് കമ്മിറ്റി സെക്രട്ടറി സി കെ നാസർ അധ്യക്ഷത വഹിച്ചു.

പാഠഭാഗത്തെ അറിവുകൾ അനുഭവങ്ങളിലൂടെ പങ്കുവെക്കാനും പഠനം കൂടുതൽ രസകരമാക്കാനും ഈ ഭക്ഷ്യമേള അവസരമൊരുക്കി. വാർഡ് മെമ്പർ അബ്ബാസ് കണേക്കൽ മുഖ്യാതിഥിയായി. പി ടി എ പ്രസിഡന്റ് ഫസീല പി കെ ഹെഡ്മിസ്ട്രസ് സി പി സുചിത്ര , പി പി റസാഖ് , സ്റ്റാഫ് സെക്രട്ടറി സി.എച്ച് ഷാഹിന,ജി കെ അർജുൻ കെ പി, സുജിന ,എ കെ മുഹമ്മദലി വി പി സിനാൻ, വി പി രമ്യ അദ്വൈദ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.

Kallachimmal MLP School organized ‘Ruchimelam’, a food festival linked to the 3rd and 4th standard lessons, to make learning more engaging and experiential. Block Panchayat President K P Pradeesh inaugurated the event, which saw participation from school management, PTA, teachers and local representatives.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/393585/kallachimmal-mlp-school-food-fest)