---
title: "നടുക്കണ്ടി ലക്ഷ്മിഅമ്മ അന്തരിച്ചു"
english_title: "Nadukkandi Lakshmiamma Passes Away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/393614/nadukkandi-lakshmiamma-passes-away"
published_at: "2026-11-28T19:49:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0ae5c89c5d1_nadukkandi-lakshmiamma-passes-away.jpg"
keywords: ["Obituary", "Arur", "LocalNews"]
---

# നടുക്കണ്ടി ലക്ഷ്മിഅമ്മ അന്തരിച്ചു

> **Lead Summary:** അരൂർ: പിരകിൻകാട്കുന്ന് നടുക്കണ്ടി ലക്ഷ്മിഅമ്മ അന്തരിച്ചു.

## Article Content

അരൂർ: പിരകിൻകാട്കുന്ന് നടുക്കണ്ടി ലക്ഷ്മിഅമ്മ അന്തരിച്ചു.

ഭർത്താവ് : പരേതനായ കുഞ്ഞികൃഷ്ണൻ നമ്പ്യാർ. ( റിട്ട ഫിഷറീസ് ഇൻസ്പെക്ടർ).

മക്കൾ : എൻ കെ മുരളീധരൻ (റിട്ട വാട്ടർ അതോറിറ്റി ),എൻ കെ സുധാകരൻ (പുറമേരി പഞ്ചായത്ത് 14ാം വാർഡ് മെമ്പർ , റിട്ട സബ്ബ് ഇൻസ്പെക്ടർ, സിപിഐ എം പിരകിൻകാട് ബ്രാഞ്ച് സെക്രട്ടറി) , എൻ കെ സതീശൻ നിട്ടൂര് (റിട്ട വാട്ടർ അതോറിറ്റി),എൻ കെ രവീന്ദ്രൻ പതിയാരക്കര (റിട്ട സബ് ഇൻസ്പെക്ടർ ) ,എൻ കെസജീവൻ (കെഎസ്ഇബി ) ,സജിനി .

മരുമക്കൾ: പുഷ്പ്പ , മഞ്ജുള, ഉഷ,ദിവ്യ, ബീന , വിജയൻ അടിയോടി പുറമേരി (റിട്ട പഞ്ചായത്ത് അസി സെക്രട്ടറി ).

സഹോദരങ്ങൾ: പാർവ്വതിഅമ്മ (ചെരണ്ടത്തൂര് ),പരേതരായ കരുണാകരൻ നമ്പ്യാർ ( റിട്ട വാട്ടർ അതോറിറ്റി ) ജാനു അമ്മ, കല്ല്യാണി അമ്മ.

Nadukkandi Lakshmiamma, 89, of Pirakinkadkunu, Arur, has died. She is survived by her children, daughters-in-law, and siblings, while her husband and some siblings predeceased her.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/393614/nadukkandi-lakshmiamma-passes-away)