---
title: "താനക്കോട്ടൂർ പാട്ടൊൻകുന്നുമ്മൽ സിദ്ദിഖ് നിര്യാതനായി "
english_title: "Thanakottur Pattonkunnummal Siddique passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/39517/thanakottur-pattonkunnummal-siddique-passed-away"
published_at: "2022-04-26T22:27:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626824edc62b0_death.jpg"
keywords: []
---

# താനക്കോട്ടൂർ പാട്ടൊൻകുന്നുമ്മൽ സിദ്ദിഖ് നിര്യാതനായി 

> **Lead Summary:** **നാദാപുരം :** താനക്കോട്ടൂർ പാട്ടൊൻകുന്നുമ്മൽ സിദ്ധിക്ക് നിര്യാതനായി .

## Article Content

**നാദാപുരം :** താനക്കോട്ടൂർ പാട്ടൊൻകുന്നുമ്മൽ സിദ്ധിക്ക് നിര്യാതനായി .

ഭാര്യ : നൂർജഹാൻ , മക്കൾ സുലൈമാൻ (ദുബൈ )ഹനീഫ ( മലപ്പുറം ), അലി (കരാട്ടെ മാസ്റ്റർ ) ഹാജറ തളീക്കര ആയിഷ (കടിയങ്ങാട് ), ആരിഫ കടിയങ്ങാട്.

മരുമക്കൾ :ഹാരിസ് തളീക്കര /മുഹമ്മദ് കടിയങ്ങാട് /മുഹമ്മദ് പുറവൂർ. ഹസീബ തൂവക്കുന്നു, കമറുന്നിസ പൊന്ന്യമ്പാലം, സമീറ വയനാട്

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/39517/thanakottur-pattonkunnummal-siddique-passed-away)