---
title: "ഓർമ്മയായത് തൂണേരിക്കാരുടെ ടി വി ഡോക്ടർ "
english_title: "UK Damodaran (65) passed away."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/39521/uk-damodaran-65-passed-away"
published_at: "2022-04-26T22:46:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6268292209a00_death.jpg"
keywords: []
---

# ഓർമ്മയായത് തൂണേരിക്കാരുടെ ടി വി ഡോക്ടർ 

> **Lead Summary:** ** നാദാപുരം: **തൂണേരിയിലെ ടി.വി. റിപ്പയർ ചെയ്തു വന്നിരുന്ന യു.കെ.ദാമോദരൻ നിര്യാതനായി.

## Article Content

** നാദാപുരം: **തൂണേരിയിലെ ടി.വി. റിപ്പയർ ചെയ്തു വന്നിരുന്ന യു.കെ.ദാമോദരൻ നിര്യാതനായി.

എത്ര പഴക്കം വന്നതും.  എന്ത് തകരാറ് വന്നതുമായ ടി വി സെറ്റുകൾ റിപ്പെയർ ചെയ്ത് എടുക്കുന്നതിനു കഴിവുള്ള ദാമോദരനെ ടി.വിയുടെ സ്പെഷലിസ്റ്റ് ഡോകടർ എന്ന പേരിലാണ് ചില നാട്ടുകാർ വിളിച്ചു വരുന്ന ഓമനപേർ.

ഭാര്യ: ലക്ഷ്മി, മണി ഏക മകനാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/39521/uk-damodaran-65-passed-away)