ആശ വർഷങ്ങൾ : ആതുര സേവനത്തിന്റെ 20 വർഷങ്ങൾ പൂർത്തിയാക്കി ആശ ഹോസ്പിറ്റൽ

ആശ വർഷങ്ങൾ : ആതുര സേവനത്തിന്റെ 20 വർഷങ്ങൾ പൂർത്തിയാക്കി ആശ ഹോസ്പിറ്റൽ
Oct 7, 2021 02:57 PM | By Shalu Priya

നാദാപുരം : സ്നേഹ പരിചരണത്തിലൂടെ മലബാറിലെ ജനങ്ങളുടെ ഹൃദയത്തിൽ സ്ഥാനം നേടിയ ആശ ഹിസ്‌പിറ്റൽ. ഒക്ടോബർ 7ന് 20വർഷം തികയുന്നു.

ഡോക്ടർമാരും ,നേഴ്സുമാരും, ജീവനക്കാരും നൽകുന്ന മികച്ച സേവനത്തിലൂടെ ജനങ്ങൾക്ക് ലഭിച്ചത് സ്നേഹവും, കരുതലും കലർന്ന 20 വർഷങ്ങളാണ് വടകരയിൽ ആരംഭിച്ച ആശ ഓർക്കാട്ടേരി, വില്യാപ്പള്ളി എന്നിവിടങ്ങളിലും പ്രവർത്തനം ആരംഭിച്ചു.

എല്ലാ വിഭാഗങ്ങളിലും മികച്ച ഡോക്ടർമാരുടെ സേവനം ഉറപ്പാക്കിയാണ് ആശ ജനഹൃദയങ്ങളിൽ ഇടം പിടിച്ചത്. സ്വാന്തനത്തിൻ്റെയും വിശ്വസ്തതയുടേയും ആശയകേന്ദ്രമാക്കി ആശയെ വളർത്തിയെടുക്കാൻ കൂടെ നിന്ന എല്ലാവർക്കും ആശ മാനേജ്മെൻറ് നന്ദി അറിയിച്ചു.

Asha years: Asha Hospital completes 20 years of healthcare service

Next TV

Related Stories
സ്വാഗതസംഘം ഇന്ന് ; വടകര സഹകരണ ആശുപത്രിക്ക് കാർഡിയോളജി യൂണിറ്റ്

Oct 13, 2021 02:45 PM

സ്വാഗതസംഘം ഇന്ന് ; വടകര സഹകരണ ആശുപത്രിക്ക് കാർഡിയോളജി യൂണിറ്റ്

വടകര സഹകരണ ആശുപത്രി കാർഡിയോളജി യൂണിറ്റിൻ്റെയും എമർജൻസി ഡിപ്പാർട്ട്മെൻ്റിൻ്റെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ...

Read More >>
വടകര സഹകരണ ആശുപത്രിക്ക് കാർഡിയോളജി യൂണിറ്റ്; മുഖ്യമന്ത്രി നാടിന് സമർപ്പിക്കും.

Oct 12, 2021 01:06 PM

വടകര സഹകരണ ആശുപത്രിക്ക് കാർഡിയോളജി യൂണിറ്റ്; മുഖ്യമന്ത്രി നാടിന് സമർപ്പിക്കും.

വടകര സഹകരണ ആശുപത്രിയിൽ ഓപ്പൺ ഹാർട്ട് സർജറി ,ആൻജിയോപ്ലാസ്റ്റി ഉൾപ്പെടുന്ന പുതിയ കാർഡിയോളജി യൂണിറ്റിൻ്റെയും എമർജൻസി ഡിപ്പാർട്ട്മെൻ്റിൻ്റെയും...

Read More >>
Top Stories