---
title: "ഉദാരമതികൾ കനിയണം ; തട്ടോറോൽ കരുണൻ ചികിത്സാ കമ്മിറ്റി രൂപീകരിച്ചു"
english_title: "Liberals should be kind; Thattorol Karunan formed the treatment committee"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/4032/liberals-should-be-kind-thattorol-karunan-formed-the-treatment-committee"
published_at: "2021-10-07T21:13:00+05:30"
category: "Valayam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615f172a88b08_karunan.jpg"
keywords: []
---

# ഉദാരമതികൾ കനിയണം ; തട്ടോറോൽ കരുണൻ ചികിത്സാ കമ്മിറ്റി രൂപീകരിച്ചു

> **Lead Summary:** **വളയം**: പഞ്ചായത്തിലെ പത്താം വാർഡിൽ താമസിക്കുന്ന കരുണൻ തട്ടോറോൽ വൃക്കരോഗം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കൂലി പണി ചെയ്ത് ജീവിക്കുന്ന കുടുംബത്തിന് ചികിത്സാ ചെലവ് താങ്ങാൻ പറ്റുന്നില്ല.

## Article Content

**വളയം**: പഞ്ചായത്തിലെ പത്താം വാർഡിൽ താമസിക്കുന്ന കരുണൻ തട്ടോറോൽ വൃക്കരോഗം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കൂലി പണി ചെയ്ത് ജീവിക്കുന്ന കുടുംബത്തിന് ചികിത്സാ ചെലവ് താങ്ങാൻ പറ്റുന്നില്ല.

നിലവിൽ വലിയ തുക ചികിത്സയ്ക്കായി ചെലവഴിക്കേണ്ടി വന്നു ഈ സാഹചര്യത്തിൽ പ്രദേശത്തെ നാട്ടുകാരും ,പൊതുപ്രവർത്തകരും ചേർന്ന് ചികിത്സാ കമ്മിറ്റി രൂപീകരിച്ചിരിച്ചു.

ഈ ഉദ്യമത്തിൽ മുഴുവൻ സുമനസ്സുകളുടേയും കഴിവിൻ്റെ പരമാവധി സഹായം പ്രതീക്ഷിക്കുന്നതായി ഭാരവാഹികൾ പറഞ്ഞു. രാജൻ എ (കൺവീണർ ) ബിജു (ചെയർമാൻ) നികേഷ് കെ.കെ.(ട്രഷറർ) എന്നിവരാണ് കമ്മറ്റി ഭാരവാഹികൾ.

സഹായധനം 40125101097456 IFSCKLGB0040125 NAME :KARUNAN ,CHIKILSLA COMMITTE BANK NAME KGB VALAYAM BRANCH ,GOOGLE PAY 7034582868 എക്കൗണ്ട് നമ്പർ വഴി അയക്കാം

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/4032/liberals-should-be-kind-thattorol-karunan-formed-the-treatment-committee)