---
title: "പുത്തൻ പീടികയിൽ പി.പി മുഹമ്മദ് ഹാജി നിര്യാതനായി "
english_title: "PP Mohammad Haji passed away at Puthen Peedika."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/40333/pp-mohammad-haji-passed-away-at-puthen-peedika"
published_at: "2022-05-02T07:13:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626f377c17849_death.jpg"
keywords: []
---

# പുത്തൻ പീടികയിൽ പി.പി മുഹമ്മദ് ഹാജി നിര്യാതനായി 

> **Lead Summary:** **വളയം: **ചെറുമോത്ത് പുത്തൻ പീടികയിൽ പി.പി മുഹമ്മദ് ഹാജി നിര്യാതനായി. ദീർഗ്ഗ കാലം ഖത്തർ എയർ പോർട്ട് ജീവനക്കാരനായിരുന്നു.

## Article Content

**വളയം: **ചെറുമോത്ത് പുത്തൻ പീടികയിൽ പി.പി മുഹമ്മദ് ഹാജി നിര്യാതനായി. ദീർഗ്ഗ കാലം ഖത്തർ എയർ പോർട്ട് ജീവനക്കാരനായിരുന്നു.

ഭാര്യ: റാബിയ തീക്കുന്നുമ്മൽ പാറക്കടവ്. മക്കൾ: ഇസ്മയിൽ, സവാദ് ( ഇരുവരും ഖത്തർ) ഡോ: സാഹിൽ ( മിംസ് ഹോസ്പിറ്റൽ കണ്ണൂർ).

മരുമക്കൾ: റസ്‌ല തിരുവള്ളൂർ, തസ്നി പുളിയാവ്, ഡോ: റിസ് വാന. എടച്ചേരി.

സഹോദരങ്ങൾ: പോക്കർ ഹാജി, അന്ത്രു ഹാജി, കുഞ്ഞമ്മദ് കുട്ടി ഹാജി, ബിയ്യാത്തു, കുഞ്ഞാമി, മറിയം, പരേതരായ മമ്മു മാസ്റ്റർ, കുഞ്ഞബ്ദുല്ല ഹാജി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/40333/pp-mohammad-haji-passed-away-at-puthen-peedika)