---
title: "മയക്കുമരുന്ന് ലോബികളെ പിടികൂടുന്നതിന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണം - മോഹനൻ പാറക്കടവ്"
english_title: "Special investigation team should be appointed to nab drug lobbies - Mohanan Parakkadavu"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/4053/special-investigation-team-should-be-appointed-to-nab-drug-lobbies-mohanan-parakkadavu"
published_at: "2021-10-07T23:17:00+05:30"
category: "Nadapuram"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615f331aa5ef1_mohan.jpg"
keywords: []
---

# മയക്കുമരുന്ന് ലോബികളെ പിടികൂടുന്നതിന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണം - മോഹനൻ പാറക്കടവ്

> **Lead Summary:**  **നാദാപുരം **: എടച്ചേരി സിഐയെ ആക്രമിക്കുകയും നാദാപുരം ഗവ ആശുപത്രിയിലും നാദാപുരം പോലീസ് സ്റ്റേഷനലിലും മാഫിയകൾ അക്രമം നടത്തിയത് ആശങ്കജനകമാണെന്നും മയക്കുമരുന്ന് ലോബികളെ പിടികൂടുന്നതിന് വേണ്ടി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും ഡിസിസി സെക്രട്ടറി മോഹനൻ പാറക്കടവ് ആവശ്യപ്പെട്ടു.

## Article Content

 **നാദാപുരം **: എടച്ചേരി സിഐയെ ആക്രമിക്കുകയും നാദാപുരം ഗവ ആശുപത്രിയിലും നാദാപുരം പോലീസ് സ്റ്റേഷനലിലും മാഫിയകൾ അക്രമം നടത്തിയത് ആശങ്കജനകമാണെന്നും മയക്കുമരുന്ന് ലോബികളെ പിടികൂടുന്നതിന് വേണ്ടി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും ഡിസിസി സെക്രട്ടറി മോഹനൻ പാറക്കടവ് ആവശ്യപ്പെട്ടു.

മേഖലയിൽ കഞ്ചാവ് മയക്കുമരുന്ന് മാഫിയ പിടിമുറുക്കിയതിനെതിരെ യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അർജുൻ ശ്യാം വടക്കയിൽ അധ്യക്ഷത വഹിച്ചു . ഫസൽ മാട്ടാൻ , എംകെ പ്രേമദാസ്‌, കെ രമേശൻ മാസ്റ്റർ ,എംസി മോഹനൻ ,പി .സുമലത , സത്യൻ പയത്ത് എംപി ശ്രീധരൻ മാസ്റ്റർ അനീഷ് പൊയിൽ, എംസി വിജയൻ , എന്നിവർ സംസാരിച്ചു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/4053/special-investigation-team-should-be-appointed-to-nab-drug-lobbies-mohanan-parakkadavu)