---
title: "ഉന്നത വിജയം ഞങ്ങളിലൂടെ.... +1 സയൻസ് +2 കോമേഴ്സ്  എൻട്രൻസ് കോച്ചിംഗും ഗ്ലോബൽ എഡ്യൂക്കേഷൻ സെന്ററിൽ"
english_title: "High success through us .... +1 Science +2 Commerce Entrance Coaching at Global Education Center"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/40663/high-success-through-us-1-science-2-commerce-entrance-coaching-at-global-education-center"
published_at: "2022-05-03T20:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6271493fabae9_global2.jpg"
keywords: []
---

# ഉന്നത വിജയം ഞങ്ങളിലൂടെ.... +1 സയൻസ് +2 കോമേഴ്സ്  എൻട്രൻസ് കോച്ചിംഗും ഗ്ലോബൽ എഡ്യൂക്കേഷൻ സെന്ററിൽ

> **Lead Summary:** **നാദാപുരം : **ഉന്നത വിജയം ഞങ്ങളിലൂടെ.... +1 സയൻസ് +2 കോമേഴ്സ് എൻട്രൻസ് കോച്ചിംഗും ഗ്ലോബൽ എഡ്യൂക്കേഷൻ സെന്ററിൽ.**

## Article Content

**നാദാപുരം : **ഉന്നത വിജയം ഞങ്ങളിലൂടെ.... +1 സയൻസ് +2 കോമേഴ്സ് എൻട്രൻസ് കോച്ചിംഗും ഗ്ലോബൽ എഡ്യൂക്കേഷൻ സെന്ററിൽ.**

മികച്ച വിജയം ഉറപ്പാക്കാൻ അവസാന അവസരം.... ഒരു വർഷത്തെ പാഠഭാഗങ്ങൾ ഒരു മാസം കൊണ്ട് എടുത്ത് തീർക്കുന്ന ഗ്ലോബൽ സ്പെഷ്യൽ ക്രാഷ് കോഴ്സ് 2022 മെയ് 1ന് ആരംഭിക്കുന്നു.

+1 സയൻസ്,+1കോമേഴ്‌സ് വിഷയാടിസ്ഥാനത്തിൽ എല്ലാ വിഷയങ്ങളിലും ക്രാഷ് കോഴ്സ് കോച്ചിംഗ്. പ്ലസ്ടു ഇംഗ്ലീഷിൽ A+ ഉറപ്പാക്കാൻ നാദാപുരം ഗ്ലോബൽ എജുക്കേഷൻ സെൻ്റർ നിങ്ങൾക്ക് അവസരമൊരുക്കുന്നു.

ഏപ്രിൽ 21 വ്യാഴാഴ്ച രാവിലെ 8 മണി മുതൽ വൈകീട്ട് 4 വരെ നടക്കുന്ന അതിതീവ്രപരിശീലനം ഇംഗ്ലീഷിൽ നിങ്ങൾക്ക് ഉന്നത വിജയം ഉറപ്പാക്കും.

പരിചയ സമ്പന്നരായ അധ്യാപകരുടെ നേതൃത്വത്തിൽ നടക്കുന്ന പരിശീലനം 50 കുട്ടകൾക്ക് മാത്രം .ഫീസ് 100 രൂപ മാത്രം.

കൂടുതല്‍ വിവരങ്ങള്‍ക്കും മറ്റും ബന്ധപ്പെടേണ്ട നമ്പര്‍ : 8592 097 789, 9074 615 180**

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/40663/high-success-through-us-1-science-2-commerce-entrance-coaching-at-global-education-center)