---
title: "ട്യൂഷൻ സെൻ്ററിൽ പീഢനം; വെള്ളൂരിലെ അധ്യാപകൻ റിമാണ്ടിൽ"
english_title: "Torture at tuition center; Teacher remanded in Vellore"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/40714/torture-at-tuition-center-teacher-remanded-in-vellore"
published_at: "2022-05-04T10:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62720b5648dbf_police.jpg"
keywords: []
---

# ട്യൂഷൻ സെൻ്ററിൽ പീഢനം; വെള്ളൂരിലെ അധ്യാപകൻ റിമാണ്ടിൽ

> **Lead Summary:** **നാദാപുരം : ** ട്യൂഷൻ സെൻ്ററിൽ വെച്ച് വിദ്യാർത്ഥിനിയെ പീഢിപ്പിക്കാൻ ശ്രമിച്ച വെള്ളൂർ സ്വദേശി അധ്യാപകൻ റിമാണ്ടിലായി. ഇന്നലെ നാദാപുരം പൊലീസ് അറസ്റ്റ് ചെയ്ത വെള്ളൂരിലെ പാറോള്ളതിൽ ബാബു നെയാണ് കോടതി റിമാൻ്റ് ചെയ്ത് ജയിലിലടച്ചത്.

## Article Content

**നാദാപുരം : ** ട്യൂഷൻ സെൻ്ററിൽ വെച്ച് വിദ്യാർത്ഥിനിയെ പീഢിപ്പിക്കാൻ ശ്രമിച്ച വെള്ളൂർ സ്വദേശി അധ്യാപകൻ റിമാണ്ടിലായി. ഇന്നലെ നാദാപുരം പൊലീസ് അറസ്റ്റ് ചെയ്ത വെള്ളൂരിലെ പാറോള്ളതിൽ ബാബു നെയാണ് കോടതി റിമാൻ്റ് ചെയ്ത് ജയിലിലടച്ചത്.

തിങ്കളാഴ്ച്ച ഉച്ചയോടെയാണ് പന്ത്രണ്ട് കാരിയായ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി അധ്യാപകനെതിരെ പരാതി ഉയർന്നത്. ഇതിനിടെ ബാബുവിൻ്റെ ഒരു സംഘം ആളുകൾ അക്രമിക്കുകയും ചെയ്തു. ഈ സംഭവത്തിലും നാദാപുരം പൊലീസ് കേസെടുത്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/40714/torture-at-tuition-center-teacher-remanded-in-vellore)