---
title: "സുരക്ഷയുടെ ആജീവനാന്ത കരുത്ത്; ഫെർടെക് സ്റ്റീൽ വിൻഡോ കല്ലാച്ചിയിലും...മികച്ചത് തന്നെ തിരഞ്ഞെടുക്കൂ..."
english_title: "Lifetime strength of security; Fertech Steel Window In Kallachi ... Choose The Best ..."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/40742/lifetime-strength-of-security-fertech-steel-window-in-kallachi-choose-the-best"
published_at: "2022-05-04T12:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627226e379aee_fertech3.jpg"
keywords: []
---

# സുരക്ഷയുടെ ആജീവനാന്ത കരുത്ത്; ഫെർടെക് സ്റ്റീൽ വിൻഡോ കല്ലാച്ചിയിലും...മികച്ചത് തന്നെ തിരഞ്ഞെടുക്കൂ...

> **Lead Summary:** **നാദാപുരം : **സുരക്ഷയുടെ ആജീവനാന്ത കരുത്ത്. ഫെർടെക് സ്റ്റീൽ വിൻഡോ കല്ലാച്ചിയിലും... മികച്ചത് തന്നെ തിരഞ്ഞെടുക്കൂ...**

## Article Content

**നാദാപുരം : **സുരക്ഷയുടെ ആജീവനാന്ത കരുത്ത്. ഫെർടെക് സ്റ്റീൽ വിൻഡോ കല്ലാച്ചിയിലും... മികച്ചത് തന്നെ തിരഞ്ഞെടുക്കൂ...**

മരത്തേക്കാൾ വിലക്കുറവും മരത്തിനേക്കാൾ കരുത്തും ഫെർടെക് സ്റ്റീൽ വിൻഡോയും ഡോറും ഇപ്പോൾ കല്ലാച്ചിയിലും ലഭ്യമാണ്.

നിങ്ങളുടെ വീടിനും കെട്ടിടങ്ങൾക്കും സുരക്ഷിതമായതും ആകർഷകമായതുമായ വിവിധ ഡിസൈനുകളിൽ ഫേർടെക് സ്റ്റീൽ വിൻഡോ ലഭ്യമാണ്.

ഫിറ്റു ചെയ്യാൻ വളരെ എളുപ്പമുള്ള ഫേർടെക്ക് സ്റ്റീൽ ഡോർ ഏത് കാലാവസ്ഥയ്ക്കും അനുയോജ്യമാണ്.

ഉപഭോക്താക്കൾക്ക് ആവശ്യമുള്ള അളവുകളിൽ ഫെർടെക് സ്റ്റീൽ വിൻഡോയും ,ഡോറുകളും തയ്യാറാക്കി കൊടുക്കുന്നു .കല്ലാച്ചി- നാദാപുരം റോഡിൽ ഫെർടെക് ഷോറൂം പ്രവർത്തിക്കുന്നു .

കൂടുതൽ വിവരങ്ങൾക്ക് വിളക്കുക :9048505200,9048505300,9846730050,9446888360**

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/40742/lifetime-strength-of-security-fertech-steel-window-in-kallachi-choose-the-best)