---
title: "എല്ലാവിധ സൗകര്യങ്ങളോടും കൂടി ശ്വാസകോശ രോഗ വിഭാഗം വടകര സിഎം ഹോസ്പിറ്റലിൽ"
english_title: "Lung ward at Vadakara CM Hospital with all facilities"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/40776/lung-ward-at-vadakara-cm-hospital-with-all-facilities"
published_at: "2022-05-04T15:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62724a737476d_lung.jpg"
keywords: []
---

# എല്ലാവിധ സൗകര്യങ്ങളോടും കൂടി ശ്വാസകോശ രോഗ വിഭാഗം വടകര സിഎം ഹോസ്പിറ്റലിൽ

> **Lead Summary:** **വടകര : **ശ്വസിക്കൂ ആത്മവിശ്വാസത്തോടെ... എല്ലാവിധ സൗകര്യങ്ങളോടും കൂടി ശ്വാസകോശ രോഗ വിഭാഗം വടകര സിഎം ഹോസ്പിറ്റലിൽ.**

## Article Content

**വടകര : **ശ്വസിക്കൂ ആത്മവിശ്വാസത്തോടെ... എല്ലാവിധ സൗകര്യങ്ങളോടും കൂടി ശ്വാസകോശ രോഗ വിഭാഗം വടകര സിഎം ഹോസ്പിറ്റലിൽ.**

ശ്വാസകോശ സംബന്ധമായ എല്ലാ വിധ രോഗങ്ങൾക്കും പരിഹാരം കണ്ടെത്തുന്നു, ശ്വസന വ്യവസ്ഥയുമായി ബന്ധപ്പെട്ട കോവിഡ് കോവിഡാനന്തര പ്രശ്നങ്ങൾക്ക് പ്രത്യേക പരിചരണം.

സ്പെഷ്യാലിറ്റി ക്ലിനിക് ആത്മ ക്ലിനിക്, സി ഓ പി ഡി ക്ലിനിക് (COPD), പോളിസോമ്നോഗ്രഫി ക്ലിനിക് (sleep study), പോസ്റ്റ് കോവിഡ് ക്ലിനിക്.

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി വിളിക്കുക : 0496 2514 242,8943 068 943,8943 248 943**

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/40776/lung-ward-at-vadakara-cm-hospital-with-all-facilities)