---
title: "ഓർമ്മ തണലിൽ; ജന്മദിനത്തിൽ അദ്വൈതിന്റെ ഓർമയ്ക്കായ് ബസ് കാത്തിരിപ്പ് കേന്ദ്രം"
english_title: "In the shadow of memory; Bus waiting area in memory of Advait on his birthday"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/40828/in-the-shadow-of-memory-bus-waiting-area-in-memory-of-advait-on-his-birthday"
published_at: "2022-05-04T21:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6272a3110ea68_Untitled-1.jpg"
keywords: []
---

# ഓർമ്മ തണലിൽ; ജന്മദിനത്തിൽ അദ്വൈതിന്റെ ഓർമയ്ക്കായ് ബസ് കാത്തിരിപ്പ് കേന്ദ്രം

> **Lead Summary:** **ഇരിങ്ങണ്ണൂർ : **കച്ചേരി പാറമടയിൽ അപകടത്തിൽ പെട്ട സുഹൃത്തുക്കള രക്ഷിക്കുന്നതിനിടയിൽ മരണപ്പെട്ട കുറുമാഞ്ഞി കിഴക്കയിൽ അദ്വൈതിന്റെ ജന്മദിനത്തിൽ ഓർമയ്ക്കായ് ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിച്ച് നാടിന് സമർപ്പിച്ചു.

## Article Content

**ഇരിങ്ങണ്ണൂർ : **കച്ചേരി പാറമടയിൽ അപകടത്തിൽ പെട്ട സുഹൃത്തുക്കള രക്ഷിക്കുന്നതിനിടയിൽ മരണപ്പെട്ട കുറുമാഞ്ഞി കിഴക്കയിൽ അദ്വൈതിന്റെ ജന്മദിനത്തിൽ ഓർമയ്ക്കായ് ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിച്ച് നാടിന് സമർപ്പിച്ചു.

അദ്വൈതിന്റെ കുടുംബവും ബ്രദേഴ്സ് കലാകായിക വേദി ചെക്കുമുക്കും നിർമിച്ച ബസ് സ്റ്റോപ്പിന്റെ ഉദ്ഘാടനം സി പി ഐ എം ഇരിങ്ങണ്ണൂർ ലോക്കൽ സെക്രട്ടറി ടി അനിൽകുമാർ നിർവ്വഹിച്ചു. ഇ എം കിരൺ ലാൽ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/40828/in-the-shadow-of-memory-bus-waiting-area-in-memory-of-advait-on-his-birthday)