---
title: "രണ്ടാംഘട്ട അഡ്മിഷൻ;  8, 9 ക്ലാസുകൾക്ക് ട്യൂഷനും എൻ എം എം എസ് കോച്ചിംങ്ങും    "
english_title: "Second phase admission, tuition for 8th and 9th classes and NMMS coaching"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/40881/second-phase-admission-tuition-for-8th-and-9th-classes-and-nmms-coaching"
published_at: "2022-05-05T10:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62735df280b60_class room.jpg"
keywords: []
---

# രണ്ടാംഘട്ട അഡ്മിഷൻ;  8, 9 ക്ലാസുകൾക്ക് ട്യൂഷനും എൻ എം എം എസ് കോച്ചിംങ്ങും    

> **Lead Summary:** **നാദാപുരം : ** എട്ട് ,ഒൻപത് ക്ലാസുകൾക്ക് ട്യൂഷനും എൻ എം എം എസ് കോച്ചിംങ്ങും കല്ലാച്ചി ഐഡിയൽ എ പ്ലസ് റിസോഴ്സ് സെൻ്ററിൽ രണ്ടാംഘട്ട അഡ്മിഷൻ ആരംഭിച്ചു കഴിഞ്ഞു.

## Article Content

**നാദാപുരം : ** എട്ട് ,ഒൻപത് ക്ലാസുകൾക്ക് ട്യൂഷനും എൻ എം എം എസ് കോച്ചിംങ്ങും കല്ലാച്ചി ഐഡിയൽ എ പ്ലസ് റിസോഴ്സ് സെൻ്ററിൽ രണ്ടാംഘട്ട അഡ്മിഷൻ ആരംഭിച്ചു കഴിഞ്ഞു.

കല്ലാച്ചി ഐഡിയലിൽ ഉണർവ് സമ്മർ വെക്കേഷൻ ക്യാമ്പ് ആരംഭിക്കുന്നു.5,6,7 ക്ലാസുകളിലെ കുട്ടികൾക്കാണ് ഒരുമാസത്തെ വെക്കേഷൻ ക്യാമ്പ് നടത്തുന്നത് . മെയ് ആദ്യവാരം ക്ലാസുകൾ തുടങ്ങും. അഡ്മിഷൻ ആരംഭിച്ചു കഴിഞ്ഞു.

ഇംഗ്ലീഷ്, മാത്സ്, ഹിന്ദി എന്നീ വിഷയങ്ങൾക്കാണ് ക്ലാസ്.ഇതോടൊപ്പം പേഴ്സണൽ ഡവലപ്പ്മെൻ്റ് ക്ലാസും നൽകും. എഴുതാനും വായിക്കാനും അറിയാം എന്നാൽ സംസാരിക്കാൻ അറിയില്ല. ഇംഗ്ലീഷ് ഭാഷ നമ്മെ കുഴക്കുമ്പോൾ എളുപ്പത്തിൽ ഭാഷ പഠിക്കാം.

മികച്ച സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് കല്ലാച്ചിയിലും . ഐഡിയലിൽ മെയ് ആദ്യവാരം ആരംഭിക്കുന്ന പുതിയ ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. ഒപ്പം എട്ടാം ക്ലാസുകൾക്ക് ട്യൂഷനും എൻ എം എം എസ് കോച്ചിംങ്ങും കല്ലാച്ചി ഐഡിയൽ എ പ്ലസ് റിസോഴ്സ് സെൻ്ററിൽ ആരംഭിച്ചു കഴിഞ്ഞു.

എസ് എസ് എൽ സി - ഒമ്പത് ക്ലാസുകൾക്കും ട്യൂഷൻ ക്ലാസിലേക്കും പ്രവേശനം നടക്കുന്നു. പേടിച്ച് പഠിക്കേണ്ട , ഉല്ലസിച്ച് പഠിക്കാം. സ്ക്കൂൾ തുറക്കും മുൻപെ ഒരുപടി മുന്നിലെത്താം. മികച്ച അധ്യാപകരും പഠനാന്തരീക്ഷമുള്ള ക്ലാസ് മുറികളുമായി ഈ വെക്കേഷൻ മുതൽ ഐഡിയലിനൊപ്പമാകാം.

കല്ലാച്ചി ഐഡിയൽ എ പ്ലസ് റിസോഴ്സ് സെൻ്ററിൽ വിവിധ ക്ലാസുകളിലേക്കുള്ള പ്രവേശം തുടങ്ങി .വിദ്യാഭ്യാസ മേഖലയിൽ 16 വർഷത്തെ സേവന അനുഭവമുള്ള ഐഡിയൽ ഇതിനകം ആയിരക്കണക്കിന് വിദ്യാർത്ഥികളെയാണ് ഉന്നത നിലവാരത്തിൽ എത്തിച്ചത്.

2007 മുതൽ നാദാപുരത്ത് പ്രവർത്തനം ആരംഭിച്ച ഐഡിയൽ ഇപ്പോൾ കല്ലാച്ചിയിലും കക്കട്ടിലുമായി പ്രവർത്തനം നത്തുകയാണ്. കോവിഡ് കാലത്ത് വിദ്യാർത്ഥികൾക്ക് നഷ്ടമായ അടിസ്ഥാന പഠന കാര്യങ്ങളാണ് വെക്കേഷൻ ക്ലാസുകളിൽ മുൻതൂക്കം നൽകുന്നത്. സ്കൂൾ വാർഷിക പരീക്ഷയ്ക്ക് ആവശ്യമായ കാര്യങ്ങൾ ഉൾപ്പെടുത്തിയായിരിക്കും ക്ലാസുകൾ.

** അഡ്മിഷനും കൂടുതൽ വിവരങ്ങൾക്കും : 9645253757 - 8156944952**

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/40881/second-phase-admission-tuition-for-8th-and-9th-classes-and-nmms-coaching)