---
title: "തൂണേരിയിൽ ഗൃഹനാഥൻമാരുടെ സംഗമവും വീടുകളുടെ താക്കോൽ ദാനവും "
english_title: "Meeting of householders in Thuneri and donation of house keys"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/40920/meeting-of-householders-in-thuneri-and-donation-of-house-keys"
published_at: "2022-05-05T13:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6273807e29267_Untitled-1.jpg"
keywords: []
---

# തൂണേരിയിൽ ഗൃഹനാഥൻമാരുടെ സംഗമവും വീടുകളുടെ താക്കോൽ ദാനവും 

> **Lead Summary:** **തുണേരി : **ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ആസാധികാ അമൃത് മഹോത്സവത്തിൻ്റെ ഭാഗമായ് പിഎം എ വൈ ഭവന നിർമ്മാണ പദ്ധതി പ്രകാരം പുർത്തികരിച്ച വീടുകളുടെ താക്കോൽ ദാനവും പദ്ധതിയുമായി ബന്ധപ്പെട്ട പുതിയ ഗുണഭോക്താക്കൾക്കുള്ള ബോധവൽക്കരണവും നടന്നു.

## Article Content

**തുണേരി : **ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ആസാധികാ അമൃത് മഹോത്സവത്തിൻ്റെ ഭാഗമായ് പിഎം എ വൈ ഭവന നിർമ്മാണ പദ്ധതി പ്രകാരം പുർത്തികരിച്ച വീടുകളുടെ താക്കോൽ ദാനവും പദ്ധതിയുമായി ബന്ധപ്പെട്ട പുതിയ ഗുണഭോക്താക്കൾക്കുള്ള ബോധവൽക്കരണവും നടന്നു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി വനജ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻറ്റിംഗ് കമ്മിറ്റി ചെയർമാൻ രജീന്ദ്രൻ കപ്പള്ളി അദ്ധ്യക്ഷത വഹിച്ചു.

വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.കെ ഇന്ദിര ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു പുതിയോട്ടിൽ, മെമ്പർമാരായ എ.കെ.ഉമേഷ്, എ.ഡാനിയ സെക്രട്ടറി ദേവിക രാജ് ജോയൻ്റ് ബിഡിഒ സുചീന്ദ്രൻ ജി ഇ ഒ പി.കെ ജയപ്രകാശ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/40920/meeting-of-householders-in-thuneri-and-donation-of-house-keys)