---
title: "+1, +2 പഠനം; നാദാപുരം ഗ്ലോബൽ എജുക്കേഷൻ സെൻ്ററിൽ അഡ്മിഷൻ ആരംഭിച്ചു "
english_title: "+1, +2 study; Admission has started at Nadapuram Global Education Center"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/40939/1-2-study-admission-has-started-at-nadapuram-global-education-center"
published_at: "2022-05-05T14:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627397a001896_global.jpg"
keywords: []
---

# +1, +2 പഠനം; നാദാപുരം ഗ്ലോബൽ എജുക്കേഷൻ സെൻ്ററിൽ അഡ്മിഷൻ ആരംഭിച്ചു 

> **Lead Summary:** **നാദാപുരം : **+1, +2 പഠനം; നാദാപുരം ഗ്ലോബൽ എജുക്കേഷൻ സെൻ്ററിൽ അഡ്മിഷൻ ആരംഭിച്ചു. വിജയമുറപ്പിക്കാം...ഗ്ലോബലിൽ +1 സയൻസ്,+1കോമേഴ്‌സ് വിഷയാടിസ്ഥാനത്തിൽ എല്ലാ വിഷയങ്ങളിലും ക്ലാസുകൾ.**

## Article Content

**നാദാപുരം : **+1, +2 പഠനം; നാദാപുരം ഗ്ലോബൽ എജുക്കേഷൻ സെൻ്ററിൽ അഡ്മിഷൻ ആരംഭിച്ചു. വിജയമുറപ്പിക്കാം...ഗ്ലോബലിൽ +1 സയൻസ്,+1കോമേഴ്‌സ് വിഷയാടിസ്ഥാനത്തിൽ എല്ലാ വിഷയങ്ങളിലും ക്ലാസുകൾ.**

മികച്ച വിജയം ഉറപ്പാക്കാൻ അവസാന അവസരം.... ഒരു വർഷത്തെ പാഠഭാഗങ്ങൾ ഒരു മാസം കൊണ്ട് എടുത്ത് തീർക്കുന്ന ഗ്ലോബൽ സ്പെഷ്യൽ ക്രാഷ് കോഴ്സ് 2022 മെയ് 1ന് ആരംഭിക്കുന്നു.

+1 സയൻസ്,+1കോമേഴ്‌സ് വിഷയാടിസ്ഥാനത്തിൽ എല്ലാ വിഷയങ്ങളിലും ക്രാഷ് കോഴ്സ് കോച്ചിംഗ്. പ്ലസ്ടു ഇംഗ്ലീഷിൽ A+ ഉറപ്പാക്കാൻ നാദാപുരം ഗ്ലോബൽ എജുക്കേഷൻ സെൻ്റർ നിങ്ങൾക്ക് അവസരമൊരുക്കുന്നു.

ഏപ്രിൽ 21 വ്യാഴാഴ്ച രാവിലെ 8 മണി മുതൽ വൈകീട്ട് 4 വരെ നടക്കുന്ന അതിതീവ്രപരിശീലനം ഇംഗ്ലീഷിൽ നിങ്ങൾക്ക് ഉന്നത വിജയം ഉറപ്പാക്കും.

പരിചയ സമ്പന്നരായ അധ്യാപകരുടെ നേതൃത്വത്തിൽ നടക്കുന്ന പരിശീലനം 50 കുട്ടകൾക്ക് മാത്രം .ഫീസ് 100 രൂപ മാത്രം.

കൂടുതല്‍ വിവരങ്ങള്‍ക്കും മറ്റും ബന്ധപ്പെടേണ്ട നമ്പര്‍ : 8592 097 789, 9074 615 180**

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/40939/1-2-study-admission-has-started-at-nadapuram-global-education-center)