---
title: "ഹൈടെക് നമ്പർ വൺ;  ഹൈടെക് പബ്ലിക് സ്കൂൾ പുതിയ അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചു"
english_title: "Hi-Tech Number One; Hi-Tech Public School has started admission for the new academic year"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/40967/hi-tech-number-one-hi-tech-public-school-has-started-admission-for-the-new-academic-year"
published_at: "2022-05-05T16:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6273b3778d1b4_admission.jpg"
keywords: []
---

# ഹൈടെക് നമ്പർ വൺ;  ഹൈടെക് പബ്ലിക് സ്കൂൾ പുതിയ അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചു

> **Lead Summary:** **നാദാപുരം : **മികവോടെ ഹൈടെക്, ഹൈടെക് പബ്ലിക് സ്കൂൾ 2022- 23 അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.**

## Article Content

**നാദാപുരം : **മികവോടെ ഹൈടെക്, ഹൈടെക് പബ്ലിക് സ്കൂൾ 2022- 23 അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.**

ഹൈടെക് നമ്പർ വൺ, ഹൈടെക് പബ്ലിക് സ്കൂൾ പുതിയ അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ തുടങ്ങി. പാഠ്യ പാഠ്യേതര വിഷയങ്ങളിൽ മികവോടെ ഹൈടെക് .

വിദ്യാഭ്യാസ രംഗത്ത് ഒരു പതിറ്റാണ്ടിനുമേൽ പരിചയ സമ്പത്തുമായി ഹൈടെക് പബ്ലിക് സ്കൂൾ പുതിയ അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ തുടങ്ങി.

2022- 23 അധ്യയന വർഷത്തേക്കുള്ള എൽ.കെ. ജി മുതൽ ഒൻപതാം ക്ലാസുവരെയുള്ള ക്ലാസുകളിലേക്കാണ് അഡ്മിഷൻ ആരംഭിച്ചത്.

പ ഠന - പാഠ്യേതര മേഖലകളിൽ ഒരു പോലെ മികവു തെളിയിച്ച ഹൈടെക്ക് സ്കൂൾ മലമ്പാറിലെ തന്നെ നമ്പർ വൺ വിദ്യാലയമാണ്. മികവുറ്റ അധ്യാപകർ, മികച്ച പഠന അന്തരീക്ഷം, യാത്രാ സൗകര്യം, ഹോസ്റ്റൽ സൗകര്യം എന്നിങ്ങനെ എല്ലാ മേഖലകളിലും ഹൈടെക്ക് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ഏറെ മുന്നിലാണ്.കക്കട്ട് ,വട്ടോളിയിലാണ് സ്കൂളിൻ്റെ പ്രവർത്തനം.

ദീർഘവീക്ഷണവും അർപ്പണ മനോഭാവമുള്ള മാനേജ്മെൻ്റും, സ്റ്റാഫും ഹൈടെക്കിന് എന്നും കരുത്തായുണ്ട്. ആക്കാദമിക്ക് മേഖലയിലും ,ആർട്സ് ,സ്പോർട്സ് മേഖലയിലും നിരവധി അവാർഡുകൾ ഹൈടെക്ക് വാരിക്കൂട്ടിയിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്കും ,അഡ്മിഷനും വിളിക്കുക : 0496- 2965872 ,974560 7849 ,860674 1401**

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/40967/hi-tech-number-one-hi-tech-public-school-has-started-admission-for-the-new-academic-year)