---
title: "നൂതനമായ കൃഷി രീതികൾ പഠിക്കാൻ കർഷകസംഘം നേതാക്കൾ"
english_title: "Farmers' group leaders to learn innovative farming methods"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/40977/farmers-group-leaders-to-learn-innovative-farming-methods"
published_at: "2022-05-05T19:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6273d740f0164_Untitled-1.jpg"
keywords: []
---

# നൂതനമായ കൃഷി രീതികൾ പഠിക്കാൻ കർഷകസംഘം നേതാക്കൾ

> **Lead Summary:** **നാദാപുരം : ** കാർഷിക പഠന ക്ലാസ് സംഘടിപ്പിച്ചു. കർഷകസംഘം നാദാപുരം എരിയ കമമിറ്റി നേതൃത്വത്തിൽ, കേരള അഗ്രിക്കൾച്ചർ യുനിവേഴ്സിറ്റി വയനാട് കൃഷി വിജ്ഞാന കേന്ദ്രത്തിൽ കാർഷിക പഠന ക്ലാസ് സംഘടിപ്പിച്ചു.

## Article Content

**നാദാപുരം : ** കാർഷിക പഠന ക്ലാസ് സംഘടിപ്പിച്ചു. കർഷകസംഘം നാദാപുരം എരിയ കമമിറ്റി നേതൃത്വത്തിൽ, കേരള അഗ്രിക്കൾച്ചർ യുനിവേഴ്സിറ്റി വയനാട് കൃഷി വിജ്ഞാന കേന്ദ്രത്തിൽ കാർഷിക പഠന ക്ലാസ് സംഘടിപ്പിച്ചു.

നൂതനമായ കൃഷി രീതികൾ ക്ലാസിൽ അവതരിപ്പിച്ചു. കാർഷിക സർവകലാശാല അസി.പ്രൊഫസർ ഷിജിനി വിവിധ കൃഷിരീതികളെ സംബന്ധിച്ച് ക്ലാസെടുത്തു.

കർഷക സംഘം ഏരിയാ സെക്രട്ടറി പി.കെ രവീന്ദ്രൻ, എം.എം അശോകൻ, സി.എച് ബാലകൃഷ്ണൻ, പി.ശ്രീധരൻ, പി കെ ശിവദാസൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/40977/farmers-group-leaders-to-learn-innovative-farming-methods)