---
title: "മവ്വ തറമ്മൽ കുഞ്ഞബ്ദുല്ല നിര്യാതനായി"
english_title: "Mavva Tharammal Kunjabdullah passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/41000/mavva-tharammal-kunjabdullah-passed-away"
published_at: "2022-05-05T20:49:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6273eb7ec10f5_death.jpg"
keywords: []
---

# മവ്വ തറമ്മൽ കുഞ്ഞബ്ദുല്ല നിര്യാതനായി

> **Lead Summary:** **നാദാപുരം: **പേരോട് മവ്വ തറമ്മൽ കുഞ്ഞബ്ദുല്ല നിര്യാതനായി.

## Article Content

**നാദാപുരം: **പേരോട് മവ്വ തറമ്മൽ കുഞ്ഞബ്ദുല്ല നിര്യാതനായി.

ഭാര്യ: മറിയം. മക്കൾ: നാസർ, റാഷിദ്, സമീറ, സുബൈദ, ഷംന. മരുമക്കൾ: അബ്ദുറഹ്മാൻ (മൊകേരി), അസ്മ (താനക്കോട്ടൂർ), മഹ്മൂദ് (കുറുവന്തേരി), സുനീറ (തെരുവംപറമ്പ്), ഖാലിദ് (ചെറ്റക്കണ്ടി).

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/41000/mavva-tharammal-kunjabdullah-passed-away)