---
title: "നാദാപുരം ഗ്രാമ പഞ്ചായത്ത്‌ പതിനായിരം കോഴി കുഞ്ഞുങ്ങളെ നൽകി"
english_title: "Nadapuram Grama Panchayat provided 10,000 chickens"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/41008/nadapuram-grama-panchayat-provided-10000-chickens"
published_at: "2022-05-05T21:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6273f2a0da527_Untitled-1.jpg"
keywords: []
---

# നാദാപുരം ഗ്രാമ പഞ്ചായത്ത്‌ പതിനായിരം കോഴി കുഞ്ഞുങ്ങളെ നൽകി

> **Lead Summary:** **നാദാപുരം :** ഗ്രാമ പഞ്ചായത്ത്‌, വനിതാ മിത്രം പദ്ധതി പ്രകാരം പതിനായിരം കോഴി കുഞ്ഞുങ്ങളെയും തീറ്റയും വിതരണം ചെയ്തു.വിതരണം ഉദ്ഘാടനം പ്രസിഡന്റ്‌ വി വി മുഹമ്മദലി നിർവ്വഹിച്ചു.

## Article Content

**നാദാപുരം :** ഗ്രാമ പഞ്ചായത്ത്‌, വനിതാ മിത്രം പദ്ധതി പ്രകാരം പതിനായിരം കോഴി കുഞ്ഞുങ്ങളെയും തീറ്റയും വിതരണം ചെയ്തു.വിതരണം ഉദ്ഘാടനം പ്രസിഡന്റ്‌ വി വി മുഹമ്മദലി നിർവ്വഹിച്ചു.

മുട്ടഗ്രാമം പദ്ധതി പ്രകാരം നേരത്തെയും പതിനായിരം കോഴികളെ നൽകിയിരുന്നു. വൈസ് പ്രസിഡന്റ്‌ അഖില മര്യാട്ട്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ സി കെ നാസർ, എം സി സുബൈർ,മെമ്പർമാരായ സുമയ്യ പാട്ടത്തിൽ, അബ്ബാസ് കണേക്കൽ, എ കെ ബിജിത്ത്, ആയിഷ ഗഫൂർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/41008/nadapuram-grama-panchayat-provided-10000-chickens)