---
title: "എ എഫ് സി സ്മോൾ ബ്രോസ്റ്റഡ് ഷവർമ 49 രൂപ മാത്രം ; ഫ്രീ ഹോം ഡെലിവറിക്കായി ഉടന്‍  വിളിക്കൂ "
english_title: "AFC Small Broasted Shawarma only Rs 49; Call soon for free home delivery"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/4160/afc-small-broasted-shawarma-only-rs-49-call-soon-for-free-home-delivery"
published_at: "2021-10-08T14:47:00+05:30"
category: "Nadapuram"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61600e23a29a1_AFC Small Broasted Shawarma.jpg"
keywords: []
---

# എ എഫ് സി സ്മോൾ ബ്രോസ്റ്റഡ് ഷവർമ 49 രൂപ മാത്രം ; ഫ്രീ ഹോം ഡെലിവറിക്കായി ഉടന്‍  വിളിക്കൂ 

> **Lead Summary:** **നാദാപുരം : **കല്ലാച്ചി എ എഫ് സിയിൽ എ എഫ് സി സ്മോൾ ഫാമിലി മീൽസിന് ഇപ്പോള്‍ 699 രൂപ മാത്രം.

## Article Content

**നാദാപുരം : **കല്ലാച്ചി എ എഫ് സിയിൽ എ എഫ് സി സ്മോൾ ഫാമിലി മീൽസിന് ഇപ്പോള്‍ 699 രൂപ മാത്രം.

നിങ്ങളുടെ ഒരു ഫോൺ കോൾ മതി അമേരിക്കൻ രുചി വിഭവങ്ങൾ വീട്ടിലെത്താൻ.

എ എഫ് സി യില്‍ കിടിലന്‍ ഓഫര്‍ തുടരുന്നു.രുചിയുടെ മഹാത്ഭുതം സൃഷ്ടിച്ച അമേരിക്കൻ ഫ്രൈഡ് ചിക്കൻ എ എഫ് സി ഇപ്പോൾ നമ്മുടെ നാട്ടിലും. നിങ്ങൾ ആഗ്രഹിച്ചത് നിങ്ങളുടെ അരികിലേക്ക് ഒരുക്കുകയാണ്.

എ .എഫ് സി. എ .എഫ് സിയെ വിജയിപ്പിച്ച നാട്ടുകാർക്ക് മാനേജ്മെൻ്റ് കൃതജ്ഞത അറിയിച്ചു.

സ്പെഷ്യൽ ഓഫർ ഇങ്ങനെ 'എ എഫ് സി ബ്രോസ്റ്റഡ് ഷവർമ 49, എ എഫ് സി ബർഗർ സ്പെഷ്യൽ കോംബോ 299, എ എഫ്സി ഫാമിലി ബക്കറ്റ് 1299, എ എഫ് സി സ്മോൾ ഫാമിലി മീൽ 699, എ എഫ് സി മിനി ജംബോ ഫാമിലി 999 എന്നിങ്ങനെ തുടരുന്നു.

ഫ്രീ ഹോം ഡെലിവറിക്കായി വിളിക്കുക : 8686191941 -8686191943- 9961191942

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/4160/afc-small-broasted-shawarma-only-rs-49-call-soon-for-free-home-delivery)