---
title: "അന്തമാനിലെ വ്യാപാരി  ബി.എസ് അബ്ദുല്ല ഹാജി  നിര്യാതനായി"
english_title: "BS Abdullah Haji passes away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/42150/bs-abdullah-haji-passes-away"
published_at: "2022-05-11T19:13:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627bbdffe3149_haji death.jpg"
keywords: []
---

# അന്തമാനിലെ വ്യാപാരി  ബി.എസ് അബ്ദുല്ല ഹാജി  നിര്യാതനായി

> **Lead Summary:** **നാദാപുരം: **അന്തമാനിലെ വ്യാപാരിയും തൂണേരിയിലെ പൗരപ്രമുഖനുമായ ബി.എസ് അബ്ദുല്ല ഹാജി നിര്യാതനായി. അന്തമാനിലെ ബി.എസ് എമ്പോറിയം, തൂണേരിയിലെ ബി.എസ് സ്റ്റോർ എന്നീ സ്ഥാപനങ്ങളുടെ ഉടമസ്ഥനാണ്.

## Article Content

**നാദാപുരം: **അന്തമാനിലെ വ്യാപാരിയും തൂണേരിയിലെ പൗരപ്രമുഖനുമായ ബി.എസ് അബ്ദുല്ല ഹാജി നിര്യാതനായി. അന്തമാനിലെ ബി.എസ് എമ്പോറിയം, തൂണേരിയിലെ ബി.എസ് സ്റ്റോർ എന്നീ സ്ഥാപനങ്ങളുടെ ഉടമസ്ഥനാണ്.

പരേതനായ സൂപ്പിഹാജിയുടെ മകനാണ് ഭാര്യ: ആയിഷ ഹജ്ജുമ്മ. മക്കൾ: സുലൈഖ, സമീറ, മുഹമ്മദ്‌, സാബിറ, അസീസ്, സാജിദ.

മരുമക്കൾ: അഹമ്മദ്‌ നടുക്കണ്ടി ( ഹൈക്ലാസ് ഹൗസ്ഹോൾഡ്, തൂണേരി), ഇ.കെ മുഹമ്മദ് (ഇരിങ്ങണ്ണൂർ), മുഹമ്മദ് അറക്കൽ ( കടവത്തൂർ ), മുഹമ്മദ്‌ ഷഫീഖ് ((കരിയാട്), അസ്മ (താനക്കോട്ടൂർ), റാഷിദ (കല്ലിക്കണ്ടി). സഹോദരൻ : പരേതനായ കുഞ്ഞമ്മദ് ഹാജി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/42150/bs-abdullah-haji-passes-away)