---
title: "വളപ്പിലിന് നേരെ അക്രമം; എസ്ടിയു നേതാക്കൾ പ്രതിഷേധിച്ചു"
english_title: "Violence against the compound; STU leaders protested"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/42175/violence-against-the-compound-stu-leaders-protested"
published_at: "2022-05-11T20:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627bd5b1ae296_valappil kunjammed master.jpg"
keywords: []
---

# വളപ്പിലിന് നേരെ അക്രമം; എസ്ടിയു നേതാക്കൾ പ്രതിഷേധിച്ചു

> **Lead Summary:** **തൂണേരി: **മുസ്ലിം ലീഗ് പഞ്ചായത്ത് മെമ്പറും സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും മുൻ പഞ്ചായത്ത് പ്രസിഡണ്ടും മുസ്ലിം ലീഗിന്റെ മണ്ഡലം നേതാവുമായ വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്ററെ അക്രമിച്ചയാൾക്കെതിരെ ശക്തമായ നിയമ നടപടികളുണ്ടാകണമെന്നും മാതൃകാ പരമായ ശിക്ഷ നടപടി പ്രതികൾക്കെതിരെ സ്വീകരിക്കണമെന്നും എസ്ടിയു നേതാക്കൾ ആവശ്യപ്പെട്ടു.

## Article Content

**തൂണേരി: **മുസ്ലിം ലീഗ് പഞ്ചായത്ത് മെമ്പറും സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും മുൻ പഞ്ചായത്ത് പ്രസിഡണ്ടും മുസ്ലിം ലീഗിന്റെ മണ്ഡലം നേതാവുമായ വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്ററെ അക്രമിച്ചയാൾക്കെതിരെ ശക്തമായ നിയമ നടപടികളുണ്ടാകണമെന്നും മാതൃകാ പരമായ ശിക്ഷ നടപടി പ്രതികൾക്കെതിരെ സ്വീകരിക്കണമെന്നും എസ്ടിയു നേതാക്കൾ ആവശ്യപ്പെട്ടു.

പ്രതികൾക്ക് മുസ്ലിം ലീഗ് പാർട്ടിയുമായി ബന്ധവും ഉണ്ടെങ്കിൽ മാറ്റി നിർത്തണമെന്നും എസ്ടിയു തൂണേരി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.

അക്രമത്തിൽ പരിക്കേറ്റ കുഞ്ഞമ്മദ് മാസ്റ്ററെ പഞ്ചായത്ത് എസ്ടിയു പ്രസിഡൻ്റ് നൗഷാദ് എൻ സി എച്ച്,പഞ്ചായത്ത് ജനറൽ സിക്രട്ടറി നാസർ കോറോത്ത് മണ്ഡലം ഫെഡറേഷൻ സിക്രട്ടറി ഷമീം പേരോട് എന്നിവർ സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/42175/violence-against-the-compound-stu-leaders-protested)