---
title: "പിലാക്കണ്ടി സലാം ഹാജി നിര്യാതനായി "
english_title: "Pilakandi Salam Haji passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/4236/pilakandi-salam-haji-passed-away"
published_at: "2021-10-08T21:58:00+05:30"
category: "Nadapuram"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616072c259356_died.jpg"
keywords: []
---

# പിലാക്കണ്ടി സലാം ഹാജി നിര്യാതനായി 

> **Lead Summary:** **നാദാപുരം: **കക്കംവെള്ളിയിൽ കാറ്ററിങ് സർവീസ് നടത്തുന്ന പിലാക്കണ്ടി സലാം ഹാജി നിര്യാതനായി.

## Article Content

**നാദാപുരം: **കക്കംവെള്ളിയിൽ കാറ്ററിങ് സർവീസ് നടത്തുന്ന പിലാക്കണ്ടി സലാം ഹാജി നിര്യാതനായി.

ഭാര്യ: പരേതനായ മേനക്കൊത്ത് മൊയ്തു ഹാജിയുടെ മകൾ നസീമ. മാതാവ്: ആയിഷ. മക്കൾ: മുഹമ്മദ് സഫ്വാൻ, സഫ്ന ഫാത്തിമ, ശഫാന ഫാത്തിമ. സഹോദരങ്ങൾ: മജീദ്, സകീർ, സറീന.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/4236/pilakandi-salam-haji-passed-away)