ബഡ്സ് സ്കൂൾ പരിസരം നാദാപുരം ഗവ: കോളേജ് എൻ എസ് എസ് വളണ്ടിയർമാർ ശുചീകരിച്ചു

ബഡ്സ് സ്കൂൾ പരിസരം നാദാപുരം ഗവ: കോളേജ് എൻ എസ് എസ് വളണ്ടിയർമാർ ശുചീകരിച്ചു
May 13, 2022 05:18 PM | By Anjana Shaji

വാണിമേൽ : ഗ്രാമ പഞ്ചായത്ത് നേതൃത്വത്തിൽ പരപ്പുപാറയിൽ പ്രവർത്തിക്കുന്ന ബഡ്സ് സ്കൂളിൻ്റെ പരിസരം നാദാപുരം ഗവ: കോളേജിലെ എൻ എസ് എസ് വളണ്ടിയർമാർ ശുചീകരിച്ചു.


പ്രോഗ്രാം ഓഫീസർ നാദാപുരം ഗവ:കോളേണ്ട് അസി: പ്രൊഫസർ ഹരി യു.ആർ നേതൃത്വം നൽകി. വാണിമേൽ ഗ്രാമ പഞ്ചായത്ത് അംഗം സി.കെ. ശിവറാം സംസാരിച്ചു.


വളണ്ടിയർ ക്യാപ്റ്റൻ അനീറ്റ, അർജുൻ, ബഡ്സ് സ്കൂൾ അദ്ധ്യാപിക ജിൻസി പുരുഷോത്തമൻ ,സബില എം.പി, ഷീബ കോളേജ് വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.


Buds School premises cleaned by Nadapuram Govt. College NSS volunteers

Next TV

Related Stories
ഡീപാരിസിൽ സ്വാതന്ത്ര്യ ദിനാഘോഷം

Aug 15, 2022 01:11 PM

ഡീപാരിസിൽ സ്വാതന്ത്ര്യ ദിനാഘോഷം

ഡീപാരിസിൽ സ്വാതന്ത്ര്യ...

Read More >>
മുട്ടുവേദന...? ഡോ : കെ.പത്മനാഭൻ നരിക്കൂട്ടുംചാൽ കൊട്ടാരം ആയുർവേദിക്ക് സെൻ്ററിൽ പരിശോധന നടത്തുന്നു

Aug 15, 2022 01:02 PM

മുട്ടുവേദന...? ഡോ : കെ.പത്മനാഭൻ നരിക്കൂട്ടുംചാൽ കൊട്ടാരം ആയുർവേദിക്ക് സെൻ്ററിൽ പരിശോധന നടത്തുന്നു

മുട്ടുവേദന...? ഡോ : കെ.പത്മനാഭൻ നരിക്കൂട്ടുംചാൽ കൊട്ടാരം ആയുർവേദിക്ക് സെൻ്ററിൽ പരിശോധന...

Read More >>
സ്വാതന്ത്ര്യം ആഘോഷമാക്കി; എങ്ങും മൂവർണം, സ്വാതന്ത്ര്യവും ജനാധിപത്യവും നെഞ്ചേറ്റി ജനം

Aug 15, 2022 12:26 PM

സ്വാതന്ത്ര്യം ആഘോഷമാക്കി; എങ്ങും മൂവർണം, സ്വാതന്ത്ര്യവും ജനാധിപത്യവും നെഞ്ചേറ്റി ജനം

സ്വാതന്ത്ര്യം ആഘോഷമാക്കി; എങ്ങും മൂവർണം, സ്വാതന്ത്ര്യവും ജനാധിപത്യവും നെഞ്ചേറ്റി...

Read More >>
ജനറൽ മെഡിസിൻ വിഭാഗം; ഡോക്ടർ അനീഷ് എം ചാക്കോ നാളെ കരുണ ഹോസ്പിറ്റലിൽ പരിശോധന നടത്തുന്നു

Aug 15, 2022 12:02 PM

ജനറൽ മെഡിസിൻ വിഭാഗം; ഡോക്ടർ അനീഷ് എം ചാക്കോ നാളെ കരുണ ഹോസ്പിറ്റലിൽ പരിശോധന നടത്തുന്നു

ജനറൽ മെഡിസിൻ വിഭാഗം; ഡോക്ടർ അനീഷ് എം ചാക്കോ നാളെ കരുണ ഹോസ്പിറ്റലിൽ പരിശോധന...

Read More >>
ഹൈടെക് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഡിഗ്രി കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു

Aug 15, 2022 11:40 AM

ഹൈടെക് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഡിഗ്രി കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു

ഹൈടെക് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഡിഗ്രി കോഴ്സുകളിലേക്ക് അഡ്മിഷൻ...

Read More >>
നന്നായി കേൾക്കാം... മൈത്ര ഹോസ്പിറ്റലിലെ  ഇ.എൻ.ടി  സ്പെഷ്യലിസ്റ്റ് വടകര സിഎം ഹോസ്പിറ്റലിൽ

Aug 15, 2022 11:29 AM

നന്നായി കേൾക്കാം... മൈത്ര ഹോസ്പിറ്റലിലെ ഇ.എൻ.ടി സ്പെഷ്യലിസ്റ്റ് വടകര സിഎം ഹോസ്പിറ്റലിൽ

നന്നായി കേൾക്കാം... മൈത്ര ഹോസ്പിറ്റലിലെ ഇ.എൻ.ടി സ്പെഷ്യലിസ്റ്റ് വടകര സിഎം ഹോസ്പിറ്റലിൽ...

Read More >>
Top Stories