വസ്ത്രം എന്നും പുത്തനായിരിക്കാൻ...? തുണിയുടെ കാര്യങ്ങൾ ഇനി ഫാബ്രിക്കോ നോക്കി കൊള്ളും വിളിച്ചോളൂ.....7970068005

വസ്ത്രം എന്നും പുത്തനായിരിക്കാൻ...? തുണിയുടെ കാര്യങ്ങൾ ഇനി  ഫാബ്രിക്കോ നോക്കി കൊള്ളും വിളിച്ചോളൂ.....7970068005
May 14, 2022 12:11 PM | By Anjana Shaji

നാദാപുരം : എന്നും പുത്തൻ വസ്ത്രങ്ങൾ വാങ്ങുന്നത് എന്തിന് ? വസ്ത്രങ്ങൾ പുത്തനായിരുന്നാൽ പോരെ ?നിങ്ങൾ സ്വയം അലക്കി തേച്ച് മടുത്തോ? അല്ലെങ്കിൽ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കേണ്ടെന്ന് തോന്നുന്നുണ്ടോ? എങ്കിൽ ഇനി നിങ്ങളുടെ കാര്യങ്ങൾ ഫാബ്രിക്കോ നോക്കി കൊള്ളും. വിളിച്ചോളൂ.....7970068005.

ഇന്ത്യയിലെ ഏറ്റവും മികച്ച ലോണ്ടറി ആൻറ് ഡ്രൈ ക്ലീനിംഗ് ബ്രാൻ്റ് നാദാപുരത്ത് തുറന്നത് നിങ്ങൾ അറിഞ്ഞോ ? ഇനി ചുളിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇനി ഫാബ്രിക്കോ നോക്കി കൊള്ളും.

നമ്മുടെ നാടും ഇനി മുതൽ കൂടുതൽ തെളിയും, ചുളിവും ,മങ്ങലുമില്ലാത്ത വസ്ത്രങ്ങൾക്കായി ഇന്ത്യയിലെ ഏറ്റവും മികച്ച ലോണ്ടറി ഡ്രൈ ക്ലീനിംഗ് ബ്രാൻറ് ഫാബ്രികോ നാദാപുരത്ത് പ്രവർത്തനം തുടങ്ങി.

ഡ്രൈ ക്ലീനിംഗ് , സ്റ്റീം അയേണിംഗ്, ലോണ്ടറി ,ഷൂ ലോണ്ടറി , ബാഗ് ലോണ്ടറി ,കർട്ടൻ ക്ലീനിംഗ് എന്നിങ്ങനെ നിരവധി സേവനങ്ങൾ ഫാബ്രിക്കിൽ ലഭ്യമാകും.

ആൻറി വൈറൽ ക്ലീനിംഗ് ,ലൈവ് ക്ലീനിംഗ് എന്നീ സേവനങ്ങളും ലഭ്യമാണ്. മൂന്ന് മണിക്കൂറിനുള്ളിൽ എക്സ്പ്രസ്സ് സേവനം, മിതമായ നിരക്ക് എന്നിവയും ഫാബ്രിക്കിൻ്റെ സവിശേഷതയാണ്.

നേരിട്ട് നൽകുന്നത് കൂടാതെ ഓൺലൈൻ ,വാട് സാപ്പ് , ഫോൺ കോൾ എന്നിവ വഴിയും ഓർഡുകൾ സ്വീകരിക്കും ഫാബ്രിക്ക് ആപ്പ് വഴിയും ഓർഡുകൾ നൽകാം.

ഫ്രീ പിക്ക് ആൻ്റ് ഡെലിവറി സൗകര്യവുമൊരുക്കിയിട്ടുണ്ട്. നാദാപുരം - തലശ്ശേരി റോഡിൽ മൊദാക്കര പള്ളിക്ക് സമീപമാണ് ഫാബ്രിക്കോ പ്രവർത്തിക്കുന്നത്‌.പാണക്കാട് സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങൾ ഫാബ്രിക്ക് ഉദ്ഘാടനം ചെയ്തു.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക .7970068005 Booking Your Fabrico Laundry https://fabrico.in

To keep clothes always fresh ...? Fabrico will take care of the fabric now. Call ..... 7970068005

Next TV

Related Stories
കാത്തിരിപ്പിന് വിരാമം; ഡേ മാർട്ട് ഉദ്ഘാടനം നാളെ

May 21, 2022 08:11 PM

കാത്തിരിപ്പിന് വിരാമം; ഡേ മാർട്ട് ഉദ്ഘാടനം നാളെ

പ്രമുഖ ഹൈപ്പർ മാർക്കറ്റ് നെറ്റ് വർക്കായ ഡേമാർട്ട് ഗ്രൂപ്പിൻ്റെ പുതിയ ഹൈപ്പർ മാർക്കറ്റ് കക്കട്ടിൽ ,കുളങ്ങരത്ത് ഉദ്ഘാടനം...

Read More >>
അരൂരിൽ അർജുൻ ടി പി യുടെ സ്മരണ പുതുക്കി

May 21, 2022 07:48 PM

അരൂരിൽ അർജുൻ ടി പി യുടെ സ്മരണ പുതുക്കി

അരൂരിൽ അർജുൻ ടി പി യുടെ സ്മരണ പുതുക്കി ...

Read More >>
നാദാപുരം ഗ്രാമ പഞ്ചായത്തിന് സംസ്ഥാന സർക്കാർ അംഗീകാരം വീണ്ടും

May 21, 2022 07:24 PM

നാദാപുരം ഗ്രാമ പഞ്ചായത്തിന് സംസ്ഥാന സർക്കാർ അംഗീകാരം വീണ്ടും

നാദാപുരം ഗ്രാമ പഞ്ചായത്തിന് സംസ്ഥാന സർക്കാർ അംഗീകാരം...

Read More >>
കാട്ടാനയക്രമം; വായാട് മലയിൽ കർഷക മോർച്ച ജില്ലാ  നേതാക്കൾ സന്ദർശിച്ചു

May 21, 2022 07:11 PM

കാട്ടാനയക്രമം; വായാട് മലയിൽ കർഷക മോർച്ച ജില്ലാ നേതാക്കൾ സന്ദർശിച്ചു

കാട്ടാനയക്രമം; വായാട് മലയിൽ കർഷക മോർച്ച ജില്ലാ നേതാക്കൾ സന്ദർശിച്ചു ...

Read More >>
ക്യാമ്പസ് പഠനം; ക്യാമ്പസ് പഠനമെന്ന സ്വപ്നം സാക്ഷാത്കരിക്കൂ... മഹാരാജാസിൽ അഡ്മിഷൻ അരംഭിച്ചു

May 21, 2022 05:13 PM

ക്യാമ്പസ് പഠനം; ക്യാമ്പസ് പഠനമെന്ന സ്വപ്നം സാക്ഷാത്കരിക്കൂ... മഹാരാജാസിൽ അഡ്മിഷൻ അരംഭിച്ചു

ക്യാമ്പസ് പഠനം; ക്യാമ്പസ് പഠനമെന്ന സ്വപ്നം സാക്ഷാത്കരിക്കൂ... മഹാരാജാസിൽ അഡ്മിഷൻ...

Read More >>
റെഗുലർ മീൽ; ബർഗർ ലോഞ്ച് നിങ്ങൾക്കായി ഒരുക്കുന്ന സ്പെഷ്യൽ ഓഫറുകൾ

May 21, 2022 05:02 PM

റെഗുലർ മീൽ; ബർഗർ ലോഞ്ച് നിങ്ങൾക്കായി ഒരുക്കുന്ന സ്പെഷ്യൽ ഓഫറുകൾ

റെഗുലർ മീൽ, ബർഗർ ലോഞ്ച് നിങ്ങൾക്കായി ഒരുക്കുന്ന സ്പെഷ്യൽ...

Read More >>
Top Stories