---
title: "എ എഫ് സി ബർഗർ സ്പെഷ്യൽ കോംബോ ഓഫർ  299 രൂപ മാത്രം   "
english_title: "The AFC Burger Special Combo offer is only Rs 299"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/4271/the-afc-burger-special-combo-offer-is-only-rs-299"
published_at: "2021-10-09T09:12:00+05:30"
category: "Nadapuram"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61610fde37e20_afc burger.jpg"
keywords: []
---

# എ എഫ് സി ബർഗർ സ്പെഷ്യൽ കോംബോ ഓഫർ  299 രൂപ മാത്രം   

> **Lead Summary:** **നാദാപുരം :** എ എഫ് സി ബർഗർ സ്പെഷ്യൽ കോംബോ ഓഫർ 299 രൂപ മാത്രം . ബ്രോസ്റ്റഡ് ഷവർമ 49 രൂപ മാത്രം. നിങ്ങളുടെ ഒരു ഫോൺ കോൾ മതി അമേരിക്കൻ രുചി വിഭവങ്ങൾ വീട്ടിലെത്താൻ.

## Article Content

**നാദാപുരം :** എ എഫ് സി ബർഗർ സ്പെഷ്യൽ കോംബോ ഓഫർ 299 രൂപ മാത്രം . ബ്രോസ്റ്റഡ് ഷവർമ 49 രൂപ മാത്രം. നിങ്ങളുടെ ഒരു ഫോൺ കോൾ മതി അമേരിക്കൻ രുചി വിഭവങ്ങൾ വീട്ടിലെത്താൻ.

എ എഫ് സി യില്‍ കിടിലന്‍ ഓഫര്‍ തുടരുന്നു.രുചിയുടെ മഹാത്ഭുതം സൃഷ്ടിച്ച അമേരിക്കൻ ഫ്രൈഡ് ചിക്കൻ എ എഫ് സി ഇപ്പോൾ നമ്മുടെ നാട്ടിലും. നിങ്ങൾ ആഗ്രഹിച്ചത് നിങ്ങളുടെ അരികിലേക്ക് ഒരുക്കുകയാണ് എ .എഫ് സി.

എ .എഫ് സിയെ വിജയിപ്പിച്ച നാട്ടുകാർക്ക് മാനേജ്മെൻ്റ് കൃതജ്ഞത അറിയിച്ചു.

സ്പെഷ്യൽ ഓഫർ ഇങ്ങനെ 'എ എഫ് സി ബ്രോസ്റ്റഡ് ഷവർമ 49, എ എഫ് സി ബർഗർ സ്പെഷ്യൽ കോംബോ 299, എ എഫ് സി ഫാമിലി ബക്കറ്റ് 1299, എ എഫ് സി സ്മോൾ ഫാമിലി മീൽ 699, എ എഫ് സി മിനി ജംബോ ഫാമിലി 999 എന്നിങ്ങനെ തുടരുന്നു.

ഫ്രീ ഹോം ഡെലിവറിക്കായി വിളിക്കുക : 8686191941 -8686191943- 9961191942

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/4271/the-afc-burger-special-combo-offer-is-only-rs-299)