ഹൈടെക് വിദ്യാഭ്യാസം ഹൈടെക്കിനൊപ്പം; ഹൈടെക്കിൽ പുതിയ അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചു

ഹൈടെക് വിദ്യാഭ്യാസം ഹൈടെക്കിനൊപ്പം; ഹൈടെക്കിൽ പുതിയ അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചു
May 14, 2022 01:03 PM | By Anjana Shaji

നാദാപുരം : ഹൈടെക് വിദ്യാഭ്യാസം ഹൈടെക്കിനൊപ്പം... ഹൈടെക് പബ്ലിക് സ്കൂളിൽ പുതിയ അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.

മികവോടെ ഹൈടെക്, ഹൈടെക് പബ്ലിക് സ്കൂൾ 2022- 23 അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. ഹൈടെക് നമ്പർ വൺ, ഹൈടെക് പബ്ലിക് സ്കൂൾ പുതിയ അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ തുടങ്ങി.

പാഠ്യ പാഠ്യേതര വിഷയങ്ങളിൽ മികവോടെ ഹൈടെക് . വിദ്യാഭ്യാസ രംഗത്ത് ഒരു പതിറ്റാണ്ടിനുമേൽ പരിചയ സമ്പത്തുമായി ഹൈടെക് പബ്ലിക് സ്കൂൾ പുതിയ അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ തുടങ്ങി.

2022- 23 അധ്യയന വർഷത്തേക്കുള്ള എൽ.കെ. ജി മുതൽ ഒൻപതാം ക്ലാസുവരെയുള്ള ക്ലാസുകളിലേക്കാണ് അഡ്മിഷൻ ആരംഭിച്ചത്.

പ ഠന - പാഠ്യേതര മേഖലകളിൽ ഒരു പോലെ മികവു തെളിയിച്ച ഹൈടെക്ക് സ്കൂൾ മലമ്പാറിലെ തന്നെ നമ്പർ വൺ വിദ്യാലയമാണ്. മികവുറ്റ അധ്യാപകർ, മികച്ച പഠന അന്തരീക്ഷം, യാത്രാ സൗകര്യം, ഹോസ്റ്റൽ സൗകര്യം എന്നിങ്ങനെ എല്ലാ മേഖലകളിലും ഹൈടെക്ക് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ഏറെ മുന്നിലാണ്.

കക്കട്ട് ,വട്ടോളിയിലാണ് സ്കൂളിൻ്റെ പ്രവർത്തനം. ദീർഘവീക്ഷണവും അർപ്പണ മനോഭാവമുള്ള മാനേജ്മെൻ്റും, സ്റ്റാഫും ഹൈടെക്കിന് എന്നും കരുത്തായുണ്ട്.ആക്കാദമിക്ക് മേഖലയിലും ,ആർട്സ് ,സ്പോർട്സ് മേഖലയിലും നിരവധി അവാർഡുകൾ ഹൈടെക്ക് വാരിക്കൂട്ടിയിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്കും ,അഡ്മിഷനും വിളിക്കുക : 0496- 2965872 ,974560 7849 ,860674 1401

High-tech education with high-tech; Admission for the new academic year has started in Hi-Tech

Next TV

Related Stories
കാത്തിരിപ്പിന് വിരാമം; ഡേ മാർട്ട് ഉദ്ഘാടനം നാളെ

May 21, 2022 08:11 PM

കാത്തിരിപ്പിന് വിരാമം; ഡേ മാർട്ട് ഉദ്ഘാടനം നാളെ

പ്രമുഖ ഹൈപ്പർ മാർക്കറ്റ് നെറ്റ് വർക്കായ ഡേമാർട്ട് ഗ്രൂപ്പിൻ്റെ പുതിയ ഹൈപ്പർ മാർക്കറ്റ് കക്കട്ടിൽ ,കുളങ്ങരത്ത് ഉദ്ഘാടനം...

Read More >>
അരൂരിൽ അർജുൻ ടി പി യുടെ സ്മരണ പുതുക്കി

May 21, 2022 07:48 PM

അരൂരിൽ അർജുൻ ടി പി യുടെ സ്മരണ പുതുക്കി

അരൂരിൽ അർജുൻ ടി പി യുടെ സ്മരണ പുതുക്കി ...

Read More >>
നാദാപുരം ഗ്രാമ പഞ്ചായത്തിന് സംസ്ഥാന സർക്കാർ അംഗീകാരം വീണ്ടും

May 21, 2022 07:24 PM

നാദാപുരം ഗ്രാമ പഞ്ചായത്തിന് സംസ്ഥാന സർക്കാർ അംഗീകാരം വീണ്ടും

നാദാപുരം ഗ്രാമ പഞ്ചായത്തിന് സംസ്ഥാന സർക്കാർ അംഗീകാരം...

Read More >>
കാട്ടാനയക്രമം; വായാട് മലയിൽ കർഷക മോർച്ച ജില്ലാ  നേതാക്കൾ സന്ദർശിച്ചു

May 21, 2022 07:11 PM

കാട്ടാനയക്രമം; വായാട് മലയിൽ കർഷക മോർച്ച ജില്ലാ നേതാക്കൾ സന്ദർശിച്ചു

കാട്ടാനയക്രമം; വായാട് മലയിൽ കർഷക മോർച്ച ജില്ലാ നേതാക്കൾ സന്ദർശിച്ചു ...

Read More >>
ക്യാമ്പസ് പഠനം; ക്യാമ്പസ് പഠനമെന്ന സ്വപ്നം സാക്ഷാത്കരിക്കൂ... മഹാരാജാസിൽ അഡ്മിഷൻ അരംഭിച്ചു

May 21, 2022 05:13 PM

ക്യാമ്പസ് പഠനം; ക്യാമ്പസ് പഠനമെന്ന സ്വപ്നം സാക്ഷാത്കരിക്കൂ... മഹാരാജാസിൽ അഡ്മിഷൻ അരംഭിച്ചു

ക്യാമ്പസ് പഠനം; ക്യാമ്പസ് പഠനമെന്ന സ്വപ്നം സാക്ഷാത്കരിക്കൂ... മഹാരാജാസിൽ അഡ്മിഷൻ...

Read More >>
റെഗുലർ മീൽ; ബർഗർ ലോഞ്ച് നിങ്ങൾക്കായി ഒരുക്കുന്ന സ്പെഷ്യൽ ഓഫറുകൾ

May 21, 2022 05:02 PM

റെഗുലർ മീൽ; ബർഗർ ലോഞ്ച് നിങ്ങൾക്കായി ഒരുക്കുന്ന സ്പെഷ്യൽ ഓഫറുകൾ

റെഗുലർ മീൽ, ബർഗർ ലോഞ്ച് നിങ്ങൾക്കായി ഒരുക്കുന്ന സ്പെഷ്യൽ...

Read More >>
Top Stories