കെ.പി.ചത്തുമാസ്റ്ററെ ആദരിച്ചു; നാടകോത്സവം സമാപിച്ചു

കെ.പി.ചത്തുമാസ്റ്ററെ ആദരിച്ചു; നാടകോത്സവം സമാപിച്ചു
May 14, 2022 05:18 PM | By Anjana Shaji

എടച്ചേരി : കോട്ടേമ്പ്രം വോൾഗ കലാകേന്ദ്രത്തിന്റെ മുപ്പത്തിയാറാം വാർഷികാഘോഷത്തിന്റെ ഭാഗമായി നാടകോത്സവ വേദിയിൽ പൊതുരംഗത്ത് അയിമ്പത് വർഷങ്ങൾ പിന്നിടുന്ന കെ.പി.ചത്തുമാസ്റ്ററെ ആദരിച്ചു.

1972ൽ കെ. എസ്. എഫ് പ്രവർത്തകനായി പൊതുരംഗത്തു എത്തിയ ചാത്തുമാസ്റ്റർ കോട്ടേമ്പ്രത്തും ഇരിങ്ങണ്ണൂർ മേഖലയിലും കമ്മ്യൂണിസ്റ്റ് പാർട്ടിയെ ശക്തിപ്പെടുത്തുന്നതിലും പുരോഗമന പ്രസ്ഥാനങ്ങളെയും കലാസാംസ്‌കാരിക സംഘടനകളെയും പ്രവർത്തനക്ഷമമാക്കുന്നതിലും നിർണായക സംഭാവനകൾ നൽകിയാണ് പൊതുരംഗത്ത് 50 വർഷങ്ങൾ പിന്നിടുന്നത്.

ജില്ലാപഞ്ചായത്ത് അംഗം സുരേഷ്മാസ്റ്റർകൂടത്താംകണ്ടി ആദരിക്കൽ ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിക്കുകയും ചത്തുമാസ്റ്റർക്കുള്ള ഉപഹാരം സമർപ്പിക്കുകയും ചെയ്തു.


സിപിഐ എം ഇരിങ്ങണ്ണൂർ ലോക്കൽ സെക്രട്ടറി ടി.അനിൽമാസ്റ്റർ അധ്യക്ഷനായി. എടച്ചേരി ലോക്കൽ സെക്രട്ടറി ടി.വി.ഗോപാലൻമാസ്റ്റർ വെള്ളൂർ ലോക്കൽ സെക്രട്ടറി സി.കെ.അരവിന്ദാക്ഷൻ കോട്ടേമ്പ്രം ബ്രാഞ്ച് സെക്രട്ടറി ബിനീഷ്. പി എന്നിവർ സംസാരിച്ചു.

രമേശൻകുന്നുമ്മൽ സ്വാഗതവും സുകുമാരൻ. ഇ നന്ദിയും പറഞ്ഞു. ആദരിക്കൽ ചടങ്ങിനുശേഷം നാടകോത്സവത്തിന്റെ സമാപനദിവസമായ വെള്ളിയാഴ്ച്ച വള്ളുവനാട് ബ്രഹ്മയുടെ "പാട്ടുപാടുന്നവെള്ളായി" എന്ന നാടകം അരങ്ങേറി.

KP Chathumaster honored; The drama festival is over

Next TV

Related Stories
കാത്തിരിപ്പിന് വിരാമം; ഡേ മാർട്ട് ഉദ്ഘാടനം നാളെ

May 21, 2022 08:11 PM

കാത്തിരിപ്പിന് വിരാമം; ഡേ മാർട്ട് ഉദ്ഘാടനം നാളെ

പ്രമുഖ ഹൈപ്പർ മാർക്കറ്റ് നെറ്റ് വർക്കായ ഡേമാർട്ട് ഗ്രൂപ്പിൻ്റെ പുതിയ ഹൈപ്പർ മാർക്കറ്റ് കക്കട്ടിൽ ,കുളങ്ങരത്ത് ഉദ്ഘാടനം...

Read More >>
അരൂരിൽ അർജുൻ ടി പി യുടെ സ്മരണ പുതുക്കി

May 21, 2022 07:48 PM

അരൂരിൽ അർജുൻ ടി പി യുടെ സ്മരണ പുതുക്കി

അരൂരിൽ അർജുൻ ടി പി യുടെ സ്മരണ പുതുക്കി ...

Read More >>
നാദാപുരം ഗ്രാമ പഞ്ചായത്തിന് സംസ്ഥാന സർക്കാർ അംഗീകാരം വീണ്ടും

May 21, 2022 07:24 PM

നാദാപുരം ഗ്രാമ പഞ്ചായത്തിന് സംസ്ഥാന സർക്കാർ അംഗീകാരം വീണ്ടും

നാദാപുരം ഗ്രാമ പഞ്ചായത്തിന് സംസ്ഥാന സർക്കാർ അംഗീകാരം...

Read More >>
കാട്ടാനയക്രമം; വായാട് മലയിൽ കർഷക മോർച്ച ജില്ലാ  നേതാക്കൾ സന്ദർശിച്ചു

May 21, 2022 07:11 PM

കാട്ടാനയക്രമം; വായാട് മലയിൽ കർഷക മോർച്ച ജില്ലാ നേതാക്കൾ സന്ദർശിച്ചു

കാട്ടാനയക്രമം; വായാട് മലയിൽ കർഷക മോർച്ച ജില്ലാ നേതാക്കൾ സന്ദർശിച്ചു ...

Read More >>
ക്യാമ്പസ് പഠനം; ക്യാമ്പസ് പഠനമെന്ന സ്വപ്നം സാക്ഷാത്കരിക്കൂ... മഹാരാജാസിൽ അഡ്മിഷൻ അരംഭിച്ചു

May 21, 2022 05:13 PM

ക്യാമ്പസ് പഠനം; ക്യാമ്പസ് പഠനമെന്ന സ്വപ്നം സാക്ഷാത്കരിക്കൂ... മഹാരാജാസിൽ അഡ്മിഷൻ അരംഭിച്ചു

ക്യാമ്പസ് പഠനം; ക്യാമ്പസ് പഠനമെന്ന സ്വപ്നം സാക്ഷാത്കരിക്കൂ... മഹാരാജാസിൽ അഡ്മിഷൻ...

Read More >>
റെഗുലർ മീൽ; ബർഗർ ലോഞ്ച് നിങ്ങൾക്കായി ഒരുക്കുന്ന സ്പെഷ്യൽ ഓഫറുകൾ

May 21, 2022 05:02 PM

റെഗുലർ മീൽ; ബർഗർ ലോഞ്ച് നിങ്ങൾക്കായി ഒരുക്കുന്ന സ്പെഷ്യൽ ഓഫറുകൾ

റെഗുലർ മീൽ, ബർഗർ ലോഞ്ച് നിങ്ങൾക്കായി ഒരുക്കുന്ന സ്പെഷ്യൽ...

Read More >>
Top Stories