---
title: "പുറമേരിയിൽ ഹരിത കർമ്മസേനക്ക് വാഹനം കൈമാറി "
english_title: "The vehicle was handed over to Haritha Karmasena at Purameri"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/43156/the-vehicle-was-handed-over-to-haritha-karmasena-at-purameri"
published_at: "2022-05-16T20:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62826dbdeb0bd_vahanam kayimari.jpg"
keywords: []
---

# പുറമേരിയിൽ ഹരിത കർമ്മസേനക്ക് വാഹനം കൈമാറി 

> **Lead Summary:** **പുറമേരി:** ഗ്രാമപഞ്ചായത്തിൽ ഹരിത കർമ്മസേനക്കുള്ള വാഹനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി വനജ കൈമാറി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.കെ ജ്യോതിലക്ഷ്മി അധ്യക്ഷത വഹിച്ചു.

## Article Content

**പുറമേരി:** ഗ്രാമപഞ്ചായത്തിൽ ഹരിത കർമ്മസേനക്കുള്ള വാഹനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി വനജ കൈമാറി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.കെ ജ്യോതിലക്ഷ്മി അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് അം​ഗങ്ങളായ ബീന കല്ലിൽ, രവി കൂടത്താം കണ്ടി, ഒ.ടി. ജിഷ, റീത്ത, സമീറ,സെക്രട്ടറി എം. രാമചന്ദ്രൻ, അസിസ്റ്റന്റ് സെക്രട്ടറി മീന, വി.ഇ.ഒ നിത്യ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/43156/the-vehicle-was-handed-over-to-haritha-karmasena-at-purameri)