വാച്ചാൽ കണ്ണാട്ടുങ്കൽ അബൂബക്കർ ഹാജി നിര്യാതനായി

വാച്ചാൽ കണ്ണാട്ടുങ്കൽ അബൂബക്കർ ഹാജി നിര്യാതനായി
May 17, 2022 07:35 AM | By Susmitha Surendran

പാറക്കടവ്: ഉമ്മത്തൂരിലെ പൗരപ്രമുഖനായ വാച്ചാൽ കണ്ണാട്ടുങ്കൽ അബൂബക്കർ ഹാജി(75) നിര്യാതനായി. ഏറെക്കാലം ഖത്തറിൽ ആയിരുന്നു.

ഭാര്യ: കുയിതേരിയിലെ മാടംവെള്ളി സാറ. മക്കൾ: ഷഫീഖ് വാച്ചാൽ (വൈറ്റ് ഗാർഡ് സംസ്ഥാന ക്യാപ്റ്റൻ), റഷീദ് (ഖത്തർ), ഖൈറുന്നിസ, ഫൗസിയ, ഷഹീർ, ഡോ. മുനീർ (ഖത്തർ). മരുമക്കൾ: സിജില മയ്യന്നൂർ, സറീന പാലക്കൂൽ (ജാതിയേരി ), സലീം നെല്ലിയുള്ളതിൽ (കുറ്റ്യാടി), ബഷീർ പാലക്കുളങ്ങര (മുടവന്തേരി ), മൻസൂറ മാടംവെള്ളി, അമൽ അഹമ്മദ് അടിയോട്ടിൽ.

സഹോദരങ്ങൾ: ഖദീജ എടക്കുടി (കടവത്തൂർ), കുഞ്ഞിപ്പാത്തു നെല്ല്യാക്കര (മുടവന്തേരി ), ബിയ്യാത്തു കണ്ണാട്ടുങ്കൽ (ഉമ്മത്തൂർ), പരേതരായ വെള്ളിലാട്ട് കുഞ്ഞാമി ഹജ്ജുമ്മ, പാറേമ്മൽ കുഞ്ഞമ്മദ് ഹാജി, കണ്ണാട്ടുങ്കൽ മൊയ്തു ഹാജി.

Aboobacker Haji passed away at vachal Kannattungal

Next TV

Related Stories
#obituary |  നീലഞ്ചിറയിൽ പോക്കർ അന്തരിച്ചു

Apr 25, 2024 08:54 PM

#obituary | നീലഞ്ചിറയിൽ പോക്കർ അന്തരിച്ചു

മുടവന്തേരി ആവടിമുക്കിൽ നീലഞ്ചിറയിൽ പോക്കർ (70)...

Read More >>
#obituary | ചാലപ്പുറം കൊച്ചേന്റവിട അയ്യൂബ് അന്തരിച്ചു

Apr 23, 2024 09:11 PM

#obituary | ചാലപ്പുറം കൊച്ചേന്റവിട അയ്യൂബ് അന്തരിച്ചു

ചാലപ്പുറം കൊച്ചേന്റവിട അയ്യൂബ് അബുദാബിയിൽ അന്തരിച്ചു....

Read More >>
#obituary | കുനിയിൽ രാജലക്ഷ്മി അമ്മ അന്തരിച്ചു

Apr 22, 2024 10:47 PM

#obituary | കുനിയിൽ രാജലക്ഷ്മി അമ്മ അന്തരിച്ചു

കോട്ട് മുക്കിൽ കുനിയിൽ രാജലക്ഷ്മി അമ്മ (78) അന്തരിച്ചു....

Read More >>
#obituary | മുണ്ടേരി ലീല അമ്മ അന്തരിച്ചു

Apr 21, 2024 07:55 PM

#obituary | മുണ്ടേരി ലീല അമ്മ അന്തരിച്ചു

മുണ്ടേരി ലീല അമ്മ (75) അന്തരിച്ചു....

Read More >>
#obituary | റിട്ട. പ്രധാന അധ്യാപിക പി. ശാന്ത ചെന്നൈയിൽ അന്തരിച്ചു

Apr 20, 2024 10:28 PM

#obituary | റിട്ട. പ്രധാന അധ്യാപിക പി. ശാന്ത ചെന്നൈയിൽ അന്തരിച്ചു

പുറമേരി കെ ആർ എച് എസ് സ്കൂൾ റിട്ട. പ്രധാന അധ്യാപിക പി. ശാന്ത (84) ചെന്നൈയിൽ അന്തരിച്ചു. സംസ്കാരം ചെന്നൈയിൽ...

Read More >>
#obituary | കൈകെട്ടിയചാലിൽ കെ.സി ദാസൻ അന്തരിച്ചു

Apr 17, 2024 10:49 PM

#obituary | കൈകെട്ടിയചാലിൽ കെ.സി ദാസൻ അന്തരിച്ചു

കുമ്മങ്കോട്ടെ പുത്തലത്ത് കണ്ടി കൈകെട്ടിയചാലിൽ കെ.സി ദാസൻ (75)...

Read More >>
Top Stories