അരീക്കര ബിഎസ്എഫ് കേന്ദ്രത്തിലെ ബാറ്റലിയന് ഗ്രാമപഞ്ചായത്തിൻ്റെ യാത്രയയപ്പ്

അരീക്കര ബിഎസ്എഫ് കേന്ദ്രത്തിലെ  ബാറ്റലിയന് ഗ്രാമപഞ്ചായത്തിൻ്റെ യാത്രയയപ്പ്
May 17, 2022 06:57 PM | By Anjana Shaji

നാദാപുരം : അരീക്കര കുന്ന് ബിഎസ്എഫ് കേന്ദ്രത്തിലെ 184 ബാറ്റലിയൻ നാല് വർഷം പൂർത്തിയാക്കി മിസോറാം ക്യാമ്പിലേക്ക് സ്ഥലം മാറി പോകുന്നു.

സേനാംഗംങ്ങൾക്ക് ചെക്യാട് ഗ്രാമ പഞ്ചായത്ത് ഭരണ സമിതി ഊഷ്മളമായ യാത്രയയപ്പ് നൽകി. വൈസ് പ്രസിഡന്റ്‌ കെ.പി. കുമാരൻ അധ്യക്ഷത വഹിച്ചു മെമ്പർ അബൂബക്കർ വി.കെ പഞ്ചായത്ത് സെക്രട്ടറി നിഷ പി.വി എന്നിവർ സംസാരിച്ചു.

യോഗത്തിൽ സ്ഥിരം സമിതി അധ്യക്ഷൻ ടി.കെ ഖാലിദ് മാസ്റ്റർ സ്വാഗതം പറഞ്ഞു. കമാൻഡർ ഭാസ്ക്കർ ത്രിവേദി ചെക്യാട് പഞ്ചായത്ത് നൽകിയ പിന്തുണക്ക് നന്ദി അറിയിച്ചു.

ജയ്പാൽ സ്വാമി അസി. കമാൻഡർ, നവിദ് റോയ് ജോസഫ് ഡെപ്യൂട്ടി കമാൻഡർ എന്നിവർ സംസാരിച്ചു കമാൻഡർ ഭക്കർ ത്രിവേദി ഉപഹാരം ഏറ്റു വാങ്ങി.

Farewell of Battalion Grama Panchayat at Arikkara BSF Center

Next TV

Related Stories
സമ നൈറ്റ്; ലിംഗസമത്വം നാദാപുരത്ത് മഹിളാ അസോസിയേഷൻ നൈറ്റ് ക്യാമ്പ്

Jul 3, 2022 04:27 PM

സമ നൈറ്റ്; ലിംഗസമത്വം നാദാപുരത്ത് മഹിളാ അസോസിയേഷൻ നൈറ്റ് ക്യാമ്പ്

സമ നൈറ്റ്; ലിംഗസമത്വം നാദാപുരത്ത് മഹിളാ അസോസിയേഷൻ നൈറ്റ് ക്യാമ്പ്...

Read More >>
ബ്രിഡ് കോ ബ്രൈഡ് കോ ഉള്ളപ്പോൾ മറ്റെവിടെ പോകാൻ; ബ്രിഡ് കോ ബ്രൈഡ് കോ ഇപ്പോൾ വടകരയിലും

Jul 3, 2022 04:16 PM

ബ്രിഡ് കോ ബ്രൈഡ് കോ ഉള്ളപ്പോൾ മറ്റെവിടെ പോകാൻ; ബ്രിഡ് കോ ബ്രൈഡ് കോ ഇപ്പോൾ വടകരയിലും

ബ്രിഡ് കോ ബ്രൈഡ് കോ ഉള്ളപ്പോൾ മറ്റെവിടെ പോകാൻ; ബ്രിഡ് കോ ബ്രൈഡ് കോ ഇപ്പോൾ...

Read More >>
യുജിസി അംഗീകാരമുള്ള പാരാമെഡിക്കൽ കോഴ്സുകൾ: വടകര അമൃത ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശനം തുടങ്ങി

Jul 3, 2022 03:58 PM

യുജിസി അംഗീകാരമുള്ള പാരാമെഡിക്കൽ കോഴ്സുകൾ: വടകര അമൃത ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശനം തുടങ്ങി

യുജിസി അംഗീകാരമുള്ള പാരാമെഡിക്കൽ കോഴ്സുകൾ: വടകര അമൃത ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശനം...

Read More >>
മുട്ടുവേദന...? ഡോക്ടർ പ്രവീൺ കല്ലിൽ നരിക്കൂട്ടുംചാൽ കൊട്ടാരം ആയുർവേദിക് സെന്ററിൽ പരിശോധന നടത്തുന്നു

Jul 3, 2022 03:04 PM

മുട്ടുവേദന...? ഡോക്ടർ പ്രവീൺ കല്ലിൽ നരിക്കൂട്ടുംചാൽ കൊട്ടാരം ആയുർവേദിക് സെന്ററിൽ പരിശോധന നടത്തുന്നു

മുട്ടുവേദന...? ഡോക്ടർ പ്രവീൺ കല്ലിൽ നരിക്കൂട്ടുംചാൽ കൊട്ടാരം ആയുർവേദിക് സെന്ററിൽ പരിശോധന...

Read More >>
ചികിത്സാകാർഡ്; പാർക്കോയിൽ  ടാക്സി, ഓട്ടോറിക്ഷാ തൊഴിലാളികൾ രജിസ്റ്റർ ചെയ്യണം

Jul 3, 2022 02:38 PM

ചികിത്സാകാർഡ്; പാർക്കോയിൽ ടാക്സി, ഓട്ടോറിക്ഷാ തൊഴിലാളികൾ രജിസ്റ്റർ ചെയ്യണം

ചികിത്സാകാർഡ്; പാർക്കോയിൽ ടാക്സി, ഓട്ടോറിക്ഷാ തൊഴിലാളികൾ രജിസ്റ്റർ...

Read More >>
ഹിന്ദുത്വ രാഷ്ട്രം ബിജെപിയുടെ അടുത്ത തെരഞ്ഞെടുപ്പ് അജണ്ട - സത്യൻ മൊകേരി

Jul 3, 2022 02:02 PM

ഹിന്ദുത്വ രാഷ്ട്രം ബിജെപിയുടെ അടുത്ത തെരഞ്ഞെടുപ്പ് അജണ്ട - സത്യൻ മൊകേരി

ഹിന്ദുത്വ രാഷ്ട്രം ബിജെപിയുടെ അടുത്ത തെരഞ്ഞെടുപ്പ് അജണ്ട - സത്യൻ...

Read More >>
Top Stories