വാണിമേൽ ഗ്രാമപഞ്ചായത്ത് ഏകദിന സംരംഭകത്വ ശില്പശാല 22ന്

വാണിമേൽ ഗ്രാമപഞ്ചായത്ത് ഏകദിന സംരംഭകത്വ ശില്പശാല  22ന്
May 17, 2022 09:45 PM | By Anjana Shaji

വാണിമേൽ : വ്യവസായ-വാണിജ്യ വകുപ്പിന്റെയും വാണിമേൽ ഗ്രാമ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ 21 ന് ശനിയാഴ്ച്ച രാവിലെ 11 മണി മുതൽ പരപ്പുപാറ കമ്മ്യൂണിറ്റി ഹാളിൽ വച്ച് സംരഭകത്വ ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നു.

സംരംഭകത്വത്തിന്റെ പ്രാധാന്യം /സ്വയംതൊഴിൽ വായ്പ ലഭിക്കാനുള്ള നടപടിക്രമങ്ങൾ/ വിവിധതരം സർക്കാർ പദ്ധതികൾ ആനുകൂല്യങ്ങൾ/ ലൈസൻസ് നടപടിക്രമങ്ങൾ മുതലായ വിഷയങ്ങളിൽ സമഗ്രമായ ക്ലാസ് ഉണ്ടായിരിക്കുന്നതാണ്.

പഞ്ചായത്തിൽ പുതുതായി സ്വയംതൊഴിൽ സംരംഭം ആരംഭിക്കാൻ ആഗ്രഹം ഉള്ളവർക്കും നിലവിലുള്ള സംരംഭം വിപുലീകരിക്കാൻ താല്പര്യമുള്ളവർക്കും പങ്കെടുക്കാവുന്നതാണ്.

പങ്കെടുക്കുന്നവർക്ക് തുടർന്നുവരുന്ന ലോൺ /സബ്സിഡി/ലൈസൻസ് മേളകളിലും പങ്കെടുക്കാൻ അവസരം ലഭിക്കുന്നതാണ്. ബന്ധപ്പെടേണ്ട നമ്പർ

1.ആര്യ (MSME ഫെസിലിറ്റേറ്റർ , വാണിമേൽ ഗ്രാമപഞ്ചായത്ത് ) 9539329960

2. ശരത്‌ ( വ്യവസായ വികസന ഓഫീസർ, തൂണേരി ബ്ലോക്ക്‌ ) 9188127187

Vanimel Grama Panchayat One Day Entrepreneurship Workshop on 22nd

Next TV

Related Stories
ജനറൽ മെഡിസിൻ വിഭാഗം; ഡോക്ടർ അനീഷ് എം ചാക്കോ നാളെ കരുണ ഹോസ്പിറ്റലിൽ പരിശോധന നടത്തുന്നു

Aug 15, 2022 12:02 PM

ജനറൽ മെഡിസിൻ വിഭാഗം; ഡോക്ടർ അനീഷ് എം ചാക്കോ നാളെ കരുണ ഹോസ്പിറ്റലിൽ പരിശോധന നടത്തുന്നു

ജനറൽ മെഡിസിൻ വിഭാഗം; ഡോക്ടർ അനീഷ് എം ചാക്കോ നാളെ കരുണ ഹോസ്പിറ്റലിൽ പരിശോധന...

Read More >>
ഹൈടെക് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഡിഗ്രി കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു

Aug 15, 2022 11:40 AM

ഹൈടെക് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഡിഗ്രി കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു

ഹൈടെക് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഡിഗ്രി കോഴ്സുകളിലേക്ക് അഡ്മിഷൻ...

Read More >>
നന്നായി കേൾക്കാം... മൈത്ര ഹോസ്പിറ്റലിലെ  ഇ.എൻ.ടി  സ്പെഷ്യലിസ്റ്റ് വടകര സിഎം ഹോസ്പിറ്റലിൽ

Aug 15, 2022 11:29 AM

നന്നായി കേൾക്കാം... മൈത്ര ഹോസ്പിറ്റലിലെ ഇ.എൻ.ടി സ്പെഷ്യലിസ്റ്റ് വടകര സിഎം ഹോസ്പിറ്റലിൽ

നന്നായി കേൾക്കാം... മൈത്ര ഹോസ്പിറ്റലിലെ ഇ.എൻ.ടി സ്പെഷ്യലിസ്റ്റ് വടകര സിഎം ഹോസ്പിറ്റലിൽ...

Read More >>
മഴക്കാലത്ത് വസ്ത്രങ്ങൾ നനയ്ക്കാതെ വെയ്ക്കാം...നിങ്ങളുടെ അലക്കൽ പരിപാലിക്കാൻ ഫാബ്രിക്കോയിലേക്ക് വരൂ

Aug 15, 2022 11:13 AM

മഴക്കാലത്ത് വസ്ത്രങ്ങൾ നനയ്ക്കാതെ വെയ്ക്കാം...നിങ്ങളുടെ അലക്കൽ പരിപാലിക്കാൻ ഫാബ്രിക്കോയിലേക്ക് വരൂ

മഴക്കാലത്ത് വസ്ത്രങ്ങൾ നനയ്ക്കാതെ വെയ്ക്കാം...നിങ്ങളുടെ അലക്കൽ പരിപാലിക്കാൻ ഫാബ്രിക്കോയിലേക്ക്...

Read More >>
ജനറൽ സർജറി വിഭാഗം; ഡോ. അനുഷ്‌ നാഗോട് എം. ജെ ആശയിൽ പരിശോധന നടത്തുന്നു

Aug 15, 2022 10:53 AM

ജനറൽ സർജറി വിഭാഗം; ഡോ. അനുഷ്‌ നാഗോട് എം. ജെ ആശയിൽ പരിശോധന നടത്തുന്നു

ജനറൽ സർജറി വിഭാഗം; ഡോ. അനുഷ്‌ നാഗോട് എം. ജെ ആശയിൽ പരിശോധന നടത്തുന്നു...

Read More >>
വളയത്ത് കോൺഗ്രസ്സിൻ്റെ സ്വാതന്ത്ര്യദിനാഘോഷം

Aug 15, 2022 10:17 AM

വളയത്ത് കോൺഗ്രസ്സിൻ്റെ സ്വാതന്ത്ര്യദിനാഘോഷം

വളയത്ത് കോൺഗ്രസ്സിൻ്റെ...

Read More >>
Top Stories