ഗ്രാമീണ റോഡ്; മഠത്തിൽ മീത്തൽ- കമ്പച്ചാൽ താഴെ റോഡ് യാഥാർത്ഥ്യമായി

ഗ്രാമീണ റോഡ്;  മഠത്തിൽ മീത്തൽ- കമ്പച്ചാൽ താഴെ റോഡ് യാഥാർത്ഥ്യമായി
Oct 9, 2021 10:13 PM | By Anjana Shaji

തൂണേരി : ഗ്രാമ പഞ്ചായത്തിലെ ഒരു ഗ്രാമീണ റോഡ് കൂടി യാഥാർത്ഥ്യമായി.

മഠത്തിൽ മീത്തൽ- കമ്പച്ചാൽ താഴെ റോഡ് ഇന്ന് തൂണേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി ഷാഹിന ഉദ്ഘാടനം ചെയ്തു.

ഗ്രാമ പഞ്ചായത്തംഗം ഇ. കെ. രാജൻ അധ്യക്ഷനായി.

സി. പവിത്രൻ , സി. എം. ചന്ദ്രൻ, സി. കെ രമേശൻ എന്നിവർ സംസാരിച്ചു. എം. എം രഞ്ജിത്ത് സ്വാഗതം പറഞ്ഞു.

Rural road; madatthil Mettal- Kampachal road became a reality

Next TV

Related Stories
സ്കൂള്‍ തുറക്കാൻ; തൂണേരിയിൽ മുന്നൊരുക്കം,വിദ്യാലയങ്ങളിലും പൊതുവഴികളിലും ജാഗ്രത

Oct 13, 2021 08:28 PM

സ്കൂള്‍ തുറക്കാൻ; തൂണേരിയിൽ മുന്നൊരുക്കം,വിദ്യാലയങ്ങളിലും പൊതുവഴികളിലും ജാഗ്രത

ഒന്നര വർഷത്തിലേറെയായി അടച്ചിട്ട വിദ്യാലയങ്ങൾ തുറക്കാനൊരുങ്ങുമ്പോൾ തൂണേരി പഞ്ചായത്തിൽ മുന്നൊരുക്കവും ജാഗ്രതയും. അദ്ധ്യായന വർഷ ആരംഭത്തിന്റെ...

Read More >>
പഠിക്കലണ്ടി- നിറന്നി പള്ളി റോഡ് യാഥാർഥ്യമായി

Oct 13, 2021 05:38 PM

പഠിക്കലണ്ടി- നിറന്നി പള്ളി റോഡ് യാഥാർഥ്യമായി

പഠിക്കലണ്ടി- നിറന്നി പള്ളി റോഡാണ് യാഥാർഥ്യമായത്.മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായ കോണ്‍ഗ്രീറ്റ് റോഡ്‌ തൂണേരി ഗ്രാമപഞ്ചായത്ത്...

Read More >>
കുളമ്പുരോഗ നിയന്ത്രണം; തൂണേരിയിൽ കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചു

Oct 13, 2021 11:10 AM

കുളമ്പുരോഗ നിയന്ത്രണം; തൂണേരിയിൽ കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചു

കുളമ്പുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചു .നവംബര്‍ മൂന്ന് വരെയാണ് പ്രതിരോധ കുത്തിവെപ്പ്...

Read More >>
സ്വാന്തനമായി...ലോക പാലിയേറ്റീവ് ദിനത്തിൽ വീടുകളിൽ  കിറ്റ് വിതരണം ചെയ്തു

Oct 9, 2021 09:47 PM

സ്വാന്തനമായി...ലോക പാലിയേറ്റീവ് ദിനത്തിൽ വീടുകളിൽ കിറ്റ് വിതരണം ചെയ്തു

പാവങ്ങളുടെ മനസ്സറിഞ്ഞ് അവർക്ക് സ്വാന്തനമായി ഗ്രാമപഞ്ചായത്ത് സാരഥി. ലോക പാലിയേറ്റീവ് ദിനമായ ഇന്ന് കിടപ്പ് രോഗികളുടെ വീടുകൾ ജനപ്രതിനിധികളും...

Read More >>
രാജ്യത്ത് അടിയന്തിരാവസ്ഥയ്ക്ക് സമാന സാഹചര്യം; സലിം മടവൂർ

Oct 5, 2021 10:47 PM

രാജ്യത്ത് അടിയന്തിരാവസ്ഥയ്ക്ക് സമാന സാഹചര്യം; സലിം മടവൂർ

അടിയന്തിരാവസ്ഥയെ എതിർക്കുന്ന കേന്ദ്രത്തിലെ ബി.ജെ.പി സർക്കാർ, അപ്രഖ്യാപിത അടിയന്തിരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണ് കർഷകദ്രോഹ നടപടിയിലൂടെ...

Read More >>
ഒരാൾ മാത്രം; തൂണേരി പഞ്ചായത്തിൽ ഇന്ന് സമ്പർക്ക കോവിഡ് രോഗികളില്ല

Oct 5, 2021 07:37 PM

ഒരാൾ മാത്രം; തൂണേരി പഞ്ചായത്തിൽ ഇന്ന് സമ്പർക്ക കോവിഡ് രോഗികളില്ല

ഉറവിടം വ്യക്തമല്ലാത ഒരാൾ മാത്രം.തൂണേരി പഞ്ചായത്തിൽ ഇന്ന് സമ്പർക്ക കോവിഡ് രോഗികളില്ല. ഇതിനിടെ ഏറെക്കാലത്തിനൊടുവിൽ വളയത്ത് ഇന്നാർക്കും കോവിഡ്...

Read More >>
Top Stories