---
title: "എടക്കലപ്പുറത്ത് താഴെ കുനി സച്ചിൻ ജ്യോതിഷ് അന്തരിച്ചു. "
english_title: "Sachin Jyotish passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/43790/sachin-jyotish-passed-away"
published_at: "2022-05-19T22:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62867d6c4d84e_death boy.jpg"
keywords: []
---

# എടക്കലപ്പുറത്ത് താഴെ കുനി സച്ചിൻ ജ്യോതിഷ് അന്തരിച്ചു. 

> **Lead Summary:** **കല്ലാച്ചി : **വരിക്കോളി എൽ.പി.സ്കൂളിന് സമീപം എടക്കലപ്പുറത്ത് താഴെ കുനി സച്ചിൻ ജ്യോതിഷ് അന്തരിച്ചു. കല്ലാച്ചി ഗവ: ഹൈസ്കൂൾ വിദ്യാർത്ഥിയാണ്.

## Article Content

**കല്ലാച്ചി : **വരിക്കോളി എൽ.പി.സ്കൂളിന് സമീപം എടക്കലപ്പുറത്ത് താഴെ കുനി സച്ചിൻ ജ്യോതിഷ് അന്തരിച്ചു. കല്ലാച്ചി ഗവ: ഹൈസ്കൂൾ വിദ്യാർത്ഥിയാണ്.

അച്ഛൻ: രമേശൻ , അധ്യാപകൻ.വട്ടോളി ഗവണ്മെന്റ് യൂ പി.സ്കൂൾ) അമ്മ രജിഷ (അധ്യാപിക ,മംഗലശ്ശേരി മല ഗവണ്മെന്റ് എൽ പി സ്കൂൾ , വയനാട്). സഹോദരങ്ങൾ സിതുപൂർണ്ണ ( വിദ്യാർത്ഥിനി ഗവ: ഹൈ സ്കൂൾ കല്ലാച്ചി , ശ്രാവണ ( വിദ്യാർത്ഥിനി വരിക്കോളി എൽ.പി.സ്കൂൾ)****

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/43790/sachin-jyotish-passed-away)