അരൂർ : രാജീവ് ഗാന്ധി രക്തസാക്ഷ്യദിനം അരൂർ രാജീവ് ഗാന്ധിയുടെ രക്തസാക്ഷി ദിനം കോൺഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തിൽ സദ്ഭാവനാ ദിനമായി ആചരിച്ചു.

അരൂർ കല്ലുമ്പുറത്ത് ഡിസിസി മെമ്പർ കെ സജീവൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.കെ.കെ.ബി ജീഷ് ആദ്ധ്യക്ഷ്യംവഹിച്ചു.
പാറോള്ളതിൽ അബ്ദുള്ള കെ എം രജീഷ് അർജുൻ ഒ പി ഷിബി വി.കെ. ശരത് വിപി രാഗേഷ് എൻ കെ പ്രസംഗിച്ചു. കോട്ടുമുക്കിൽ പിപി പ്രകാശൻ, കെ ഗോപാലൻ, എം കെ ശശി, എ.ജെ ജിതിൻ ലാൽ, കെ ടി സുനി എന്നിവർ പ്രസംഗിച്ചു
Rajiv Gandhi Martyrdom Day celebrations in Aroor