കാട്ടാനയക്രമം; വായാട് മലയിൽ കർഷക മോർച്ച ജില്ലാ നേതാക്കൾ സന്ദർശിച്ചു

കാട്ടാനയക്രമം; വായാട് മലയിൽ കർഷക മോർച്ച ജില്ലാ  നേതാക്കൾ സന്ദർശിച്ചു
May 21, 2022 07:11 PM | By Vyshnavy Rajan

വിലങ്ങാട് : വായാട് മലയിൽ കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ച സ്ഥലം കർഷക മോർച്ച ജില്ലാ നേതാക്കൾ സന്ദർശിച്ചു. ഏകദേശം രണ്ട് ഏക്കർ കൃഷിസ്ഥലത്ത് കാട്ടാന ശല്യം മൂലം നിരവധി വാഴകൾ തെങ്ങ് കവുങ്ങ് റബ്ബർ തുടങ്ങിയവ നശിപ്പിച്ചു.

നരിപ്പറ്റ പഞ്ചായത്തിൽ തിനൂർ വില്ലേജിലാണ് സംഭവം നടന്നത് ഇതുവരേയും ഫോറസ്റ്റ് അധികാരികൾ സംഭവസ്ഥലം സന്ദർശിച്ചുക്കുക പോലും ചെയ്തില്ല എന്നത് പ്രതിക്ഷേധാർഹമാണ് എന്ന് കർഷകമോർച്ച ജില്ലാ പ്രസിഡൻ്റ് പി.പി.മുരളി ആരോപിച്ചു.

വന്യമൃഗശല്യം നേരിടാൻ കേന്ദ്ര സർക്കാർ നൽകിയ തുക ചെലവഴിക്കാൻ പോലും തയ്യറാകാതെ കർഷകരെ ദുരിതത്തിലാക്കുന്ന സമീപനം അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കർഷകർക്ക് എത്രയും പെട്ടന്ന് നഷടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടു:

കാട്ടാന ശല്ല്യം മൂലം കൃഷി നശിച്ച വിലങ്ങാട് വായാട്, ടി ഏ.മാത്യു ,തങ്കച്ചൻ എന്നിവരുടെ കൃഷിയിടം കർഷകമോർച്ച ജില്ലാ പ്രസിഡൻ്റ് പി.പി മുരളി ,ജനറൽ സിക്രട്ടറി സദാനന്തൻ, എസ് ടി മോർച്ചാ ജില്ലാ പ്രസിഡൻ്റ് എം സി അനീഷ്, ജില്ലാ കമ്മിറ്റി മെമ്പർ കെ.ടി കെ ചന്ദ്രൻ ,മണ്ഡലം കമ്മിറ്റി മെമ്പർ എം ബാലൻ തുടങ്ങിയവർ സംഭവസ്ഥലം സന്ദർശിച്ചു

Karshaka Morcha district leaders visited Wayad hill

Next TV

Related Stories
സമ നൈറ്റ്; ലിംഗസമത്വം നാദാപുരത്ത് മഹിളാ അസോസിയേഷൻ നൈറ്റ് ക്യാമ്പ്

Jul 3, 2022 04:27 PM

സമ നൈറ്റ്; ലിംഗസമത്വം നാദാപുരത്ത് മഹിളാ അസോസിയേഷൻ നൈറ്റ് ക്യാമ്പ്

സമ നൈറ്റ്; ലിംഗസമത്വം നാദാപുരത്ത് മഹിളാ അസോസിയേഷൻ നൈറ്റ് ക്യാമ്പ്...

Read More >>
ബ്രിഡ് കോ ബ്രൈഡ് കോ ഉള്ളപ്പോൾ മറ്റെവിടെ പോകാൻ; ബ്രിഡ് കോ ബ്രൈഡ് കോ ഇപ്പോൾ വടകരയിലും

Jul 3, 2022 04:16 PM

ബ്രിഡ് കോ ബ്രൈഡ് കോ ഉള്ളപ്പോൾ മറ്റെവിടെ പോകാൻ; ബ്രിഡ് കോ ബ്രൈഡ് കോ ഇപ്പോൾ വടകരയിലും

ബ്രിഡ് കോ ബ്രൈഡ് കോ ഉള്ളപ്പോൾ മറ്റെവിടെ പോകാൻ; ബ്രിഡ് കോ ബ്രൈഡ് കോ ഇപ്പോൾ...

Read More >>
യുജിസി അംഗീകാരമുള്ള പാരാമെഡിക്കൽ കോഴ്സുകൾ: വടകര അമൃത ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശനം തുടങ്ങി

Jul 3, 2022 03:58 PM

യുജിസി അംഗീകാരമുള്ള പാരാമെഡിക്കൽ കോഴ്സുകൾ: വടകര അമൃത ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശനം തുടങ്ങി

യുജിസി അംഗീകാരമുള്ള പാരാമെഡിക്കൽ കോഴ്സുകൾ: വടകര അമൃത ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശനം...

Read More >>
മുട്ടുവേദന...? ഡോക്ടർ പ്രവീൺ കല്ലിൽ നരിക്കൂട്ടുംചാൽ കൊട്ടാരം ആയുർവേദിക് സെന്ററിൽ പരിശോധന നടത്തുന്നു

Jul 3, 2022 03:04 PM

മുട്ടുവേദന...? ഡോക്ടർ പ്രവീൺ കല്ലിൽ നരിക്കൂട്ടുംചാൽ കൊട്ടാരം ആയുർവേദിക് സെന്ററിൽ പരിശോധന നടത്തുന്നു

മുട്ടുവേദന...? ഡോക്ടർ പ്രവീൺ കല്ലിൽ നരിക്കൂട്ടുംചാൽ കൊട്ടാരം ആയുർവേദിക് സെന്ററിൽ പരിശോധന...

Read More >>
ചികിത്സാകാർഡ്; പാർക്കോയിൽ  ടാക്സി, ഓട്ടോറിക്ഷാ തൊഴിലാളികൾ രജിസ്റ്റർ ചെയ്യണം

Jul 3, 2022 02:38 PM

ചികിത്സാകാർഡ്; പാർക്കോയിൽ ടാക്സി, ഓട്ടോറിക്ഷാ തൊഴിലാളികൾ രജിസ്റ്റർ ചെയ്യണം

ചികിത്സാകാർഡ്; പാർക്കോയിൽ ടാക്സി, ഓട്ടോറിക്ഷാ തൊഴിലാളികൾ രജിസ്റ്റർ...

Read More >>
ഹിന്ദുത്വ രാഷ്ട്രം ബിജെപിയുടെ അടുത്ത തെരഞ്ഞെടുപ്പ് അജണ്ട - സത്യൻ മൊകേരി

Jul 3, 2022 02:02 PM

ഹിന്ദുത്വ രാഷ്ട്രം ബിജെപിയുടെ അടുത്ത തെരഞ്ഞെടുപ്പ് അജണ്ട - സത്യൻ മൊകേരി

ഹിന്ദുത്വ രാഷ്ട്രം ബിജെപിയുടെ അടുത്ത തെരഞ്ഞെടുപ്പ് അജണ്ട - സത്യൻ...

Read More >>
Top Stories