---
title: "അരൂരിൽ അർജുൻ ടി പി യുടെ സ്മരണ പുതുക്കി  "
english_title: "In Aroor, the memory of Arjuna TP was renewed"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/44185/in-aroor-the-memory-of-arjuna-tp-was-renewed"
published_at: "2022-05-21T19:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6288f4d779b66_Untitled-1.jpg"
keywords: []
---

# അരൂരിൽ അർജുൻ ടി പി യുടെ സ്മരണ പുതുക്കി  

> **Lead Summary:** **അരൂര് : **ഡി.വൈ.എഫ്.ഐ മലമൽതാഴ യൂനിറ്റ് ജോയിൻ്റ് സിക്രട്ടറിയായിരുന്ന അർജുൻ ടി പി യുടെ മൂന്നാം ചരമവാർഷക ദിനം ആചരിച്ചു. സി.പി.ഐ.എം സംഘടിപ്പിച്ച അനുസ്മരണം യോഗം സി.എച്ച് ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

## Article Content

**അരൂര് : **ഡി.വൈ.എഫ്.ഐ മലമൽതാഴ യൂനിറ്റ് ജോയിൻ്റ് സിക്രട്ടറിയായിരുന്ന അർജുൻ ടി പി യുടെ മൂന്നാം ചരമവാർഷക ദിനം ആചരിച്ചു. സി.പി.ഐ.എം സംഘടിപ്പിച്ച അനുസ്മരണം യോഗം സി.എച്ച് ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

ആർ പി മഹേഷ് അധ്യക്ഷനായി. കെ പി ബാലൻ, സി പി നിധീഷ്. ഷിജിൻ സി കെ , നിഷ ടി, സ്വപ്ന കെ, രജീഷ് എം, ജിനീഷ് കെ ടി കെ. നിഥുൻ ലാൽ സംസാരിച്ചു. യു എസ് എസ് പ എൽ എസ് എസ്, വിജയികളെ പരിപാടിയിൽ അനുമോദിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/44185/in-aroor-the-memory-of-arjuna-tp-was-renewed)