---
title: "കമലാദേവി അമ്മ  നിര്യാതയായി"
english_title: "kamaladevi passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/44359/kamaladevi-passed-away"
published_at: "2022-05-22T21:18:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628a5bc8094e1_kamala devi.jpg"
keywords: []
---

# കമലാദേവി അമ്മ  നിര്യാതയായി

> **Lead Summary:** **ഇരിങ്ങണ്ണൂർ : **പരേതനായ കാര്യാട്ട് എം.കെ കുഞ്ഞപ്പ നമ്പ്യാരുടെ ഭാര്യ കമലാദേവി അമ്മ നിര്യാതയായി. ശവസംസ്ക്കാരം തിങ്കളാഴ്ച പകൽ മൂന്ന് മണിക്ക് കാര്യാട്ട് വീട്ട് പറമ്പിൽ ,

## Article Content

**ഇരിങ്ങണ്ണൂർ : **പരേതനായ കാര്യാട്ട് എം.കെ കുഞ്ഞപ്പ നമ്പ്യാരുടെ ഭാര്യ കമലാദേവി അമ്മ നിര്യാതയായി. ശവസംസ്ക്കാരം തിങ്കളാഴ്ച പകൽ മൂന്ന് മണിക്ക് കാര്യാട്ട് വീട്ട് പറമ്പിൽ ,

മക്കൾ: സുമതി, രവീന്ദ്രൻ (റിട്ട. റീജിയണൽ മാനേജർ കേരള ഗ്രാമീൺ ബാങ്ക്), രമ ,ശ്രീലത (റിട്ട. സെയിൽ ടാക്സ് ഓഫീസർ ), ഹേമലത (റിട്ട. അധ്യാപിക ശിവപുരം ഹൈസ്കൂൾ ), മരുമക്കൾ: പരേതനായ കെ.സി ബാലസുബ്രഹ്മണ്യം (റിട്ട. അസി.എക്സി. എഞ്ചിനിയർ സി.പി.ഡബ്ല്യു ഡി ), സി.എച്ച് വിജയൻ(ഹെഡ് മാസ്റ്റർ പന്തക്കൽ ), പരേതയായ കെ.പി സുധ, അരവിന്ദാക്ഷൻ , വിനോദ് കുമാർ(റിട്ട.എ. ഒ വാട്ടർ അതോറിറ്റി), സഹോദരി: പരേതയായ നളിനാക്ഷി അമ്മ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/44359/kamaladevi-passed-away)