---
title: "അബൂബക്കറിന്റെ മരണം നാടിനെ കണ്ണീരിലാഴ്ത്തി "
english_title: "Aboobacker's death brought tears to the eyes of the people"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/44382/aboobackers-death-brought-tears-to-the-eyes-of-the-people"
published_at: "2022-05-22T23:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628a73f58a15c_death.jpg"
keywords: []
---

# അബൂബക്കറിന്റെ മരണം നാടിനെ കണ്ണീരിലാഴ്ത്തി 

> **Lead Summary:** **പാറക്കടവ് : **ദീർഘകാലം കുവൈറ്റിൽ പ്രവാസിയായിരുന്ന തൈക്കണ്ടി അബൂബക്കറിന്റെ മരണം ഉമ്മത്തൂരിനെ കണ്ണീരിലാഴ്ത്തി.

## Article Content

**പാറക്കടവ് : **ദീർഘകാലം കുവൈറ്റിൽ പ്രവാസിയായിരുന്ന തൈക്കണ്ടി അബൂബക്കറിന്റെ മരണം ഉമ്മത്തൂരിനെ കണ്ണീരിലാഴ്ത്തി.

കുവൈറ്റിൽ കെ.എം.സി.സിയുടെ പ്രവർത്തകനും,മുസ്ലിം ലീഗ് പ്രവർത്തകനുമായ തൈക്കണ്ടി അബൂബക്കർ(64) ഹൃദയാഘാതം മൂലം ബാംഗ്ലൂരിൽ മരണപ്പെട്ടത് പ്രദേശത്ത ദുഃഖത്തിലാഴ്ത്തി.

പരേതരായ തൈക്കണ്ടി കുഞ്ഞബ്ദുള്ള,കദീജ എന്നിവരാണ് മാതാപിതാക്കൾ.

ഭാര്യ:ജമീല,മക്കൾ:നയീമ,ഹാജറ,ഹസ്ന,താഹിറ.ജാമാതാക്കൾ:യഅഖൂബ് മുക്രിക്കണ്ടി,റഷീദ് കൂവത്തിടയിൽ,ഫൈസൽ കാളിയെടുത്ത്,അൻസാർ കൈതേരിവീട്ടിൽ. സഹോദരങ്ങൾ:പരേതയായ ആമി,അഹമദ്,അലി,ഉസ്മാൻ,ആയിശ സയ്യിദ് യൂസുഫ് ഹൈദ്രൂസി കൊയിലാണ്ടി,അഹമദ് പുന്നക്കൽ,ടി.കെ ഖാലിദ് മാസ്റ്റർ,അഹമദ് കുറുവയിൽ,സി.എച്ച് ഹമീദ് മാസ്റ്റർ ,ഹാരിസ് കൊത്തിക്കുടി എന്നിവർ വസതി സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/44382/aboobackers-death-brought-tears-to-the-eyes-of-the-people)