---
title: "നേട്ടങ്ങൾ വിശദീകരിച്ച് നാദാപുരത്ത് നവകേരള വികസന സദസ് സംഘടിപ്പിച്ചു. "
english_title: "Navakerala Vikasana Sadas was organized at Nadapuram to explain the achievements."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/44541/navakerala-vikasana-sadas-was-organized-at-nadapuram-to-explain-the-achievements"
published_at: "2022-05-23T19:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628b95a7113fc_cpim.jpg"
keywords: []
---

# നേട്ടങ്ങൾ വിശദീകരിച്ച് നാദാപുരത്ത് നവകേരള വികസന സദസ് സംഘടിപ്പിച്ചു. 

> **Lead Summary:** **നാദാപുരം : ** രണ്ടാം പിണറായി സർക്കാറിൻ്റ ഒന്നാം വാർഷികം പ്രമാണിച്ച് എൽ.ഡി എഫ് സർക്കാറിൻ്റെ വികസന നേട്ടങ്ങൾ വിശദീകരിച്ചു കൊണ്ടും, യു.ഡി എഫും, ബി.ജെ.പി.യും നടത്തുന്ന വികസന വിരുദ്ധ നയങ്ങൾ തുറന്നു കാണിക്കാനും സി.പി.ഐ എം നേതൃത്വത്തിൽ നാദാപുരത്ത് നവകേരള വികസന സദസ് സംഘടിപ്പിച്ചു.

## Article Content

**നാദാപുരം : ** രണ്ടാം പിണറായി സർക്കാറിൻ്റ ഒന്നാം വാർഷികം പ്രമാണിച്ച് എൽ.ഡി എഫ് സർക്കാറിൻ്റെ വികസന നേട്ടങ്ങൾ വിശദീകരിച്ചു കൊണ്ടും, യു.ഡി എഫും, ബി.ജെ.പി.യും നടത്തുന്ന വികസന വിരുദ്ധ നയങ്ങൾ തുറന്നു കാണിക്കാനും സി.പി.ഐ എം നേതൃത്വത്തിൽ നാദാപുരത്ത് നവകേരള വികസന സദസ് സംഘടിപ്പിച്ചു.

സി പി ഐ എം ജില്ലാ കമ്മിറ്റി അംഗം ടി.പി ബി നിഷ് ഉദ്ഘാടനം ചെയ്തു. സി.എച് മോഹനൻ, സി.എച് ബാലകൃഷ്ണൻ, എന്നിവർ സംസാരിച്ചു. ടി. കണാരൻ അദ്ധ്യക്ഷത വഹിച്ചു. എരോത്ത് ഫൈസൽ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/44541/navakerala-vikasana-sadas-was-organized-at-nadapuram-to-explain-the-achievements)